Site icon

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്, വരും ദിവസങ്ങളിൽ ഇനിയും കുറയാൻ സാധ്യത!!!

featured 3 min 4

todays gold updates: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. അതായത് ഗ്രാമിന് 6,780ൽ നിന്നും 6,770 ആയി. പവന് 80 രൂപയുടെ കുറവാണ് ഉണ്ടാവുക. 54,240ൽ നിന്നും 54,160 രൂപയാവും. 24 കാരറ്റ് സ്വർണം ഗ്രാമിന് 12 രൂപയും പവന് 96 രൂപയുമാണ് കുറഞ്ഞത്. വില ഗ്രാമിന് 7,385 ഉം പവന് 59,080ഉം ആയി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9 രൂപയും പവന് 72 രൂപയുമാണ് കുറഞ്ഞത്.

വില ഗ്രാമിന് 5,539 രൂപയും പവന് 44,312 രൂപയുമായി. ജൂലൈ 17നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 6875 രൂപയും 24 കാരറ്റ് ഗ്രാമിന് 7500 രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് ജൂലൈ 1നായിരുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും വില കുറയാൻ സാധ്യത ഉണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.

Read also: വിമർശകർക്ക് മറുപടിനല്കി ലക്ഷ്മി നക്ഷത്ര ; ഞാനും കിച്ചുവും അടിച്ചുപിരിഞ്ഞിട്ടില്ല വ്യക്തമാക്കി രേണുക..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version