കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി കുടിക്കുന്നതിന്റെ ഗുണങ്ങൾ..!

കർക്കിടക മാസത്തിൽ കനത്ത മഴ പെയ്യുന്നതിനാൽ ഔഷധക്കഞ്ഞി അല്ലെങ്കിൽ കർക്കിടക കഞ്ഞി പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്.

ശക്തി വീണ്ടെടുക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മഴക്കാലത്ത് ശരീരത്തിന് തളർച്ച സംഭവിക്കുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നു.

പനി, ചുമ, സന്ധിവാതം തുടങ്ങിയ മഴക്കാല രോഗങ്ങളെ നിങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു.

ശരീരത്തിലെ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ കർക്കിടക കഞ്ഞി വളരെ ഉപകാരപ്രദമാണ്.

ദഹനത്തെ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.