വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ!

അമിതഭാരം കുറക്കാൻ സഹായിക്കുന്നു.

കാൻസർ തടയാൻ സഹായിക്കുന്നു.

ശരീരത്തിലെ കൊളസ്ട്രോൾ കുറക്കുന്നു.

നല്ല കൊഴുപ്പ് സജീവമാക്കുന്നു.

മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.