ഒലിവ് ഓയിലിൻ്റെ തെളിയിക്കപ്പെട്ട ഗുണങ്ങൾ..!

ഒലീവ് ഓയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്.

ഒലീവ് ഓയിലിൽ വലിയ അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

സ്ഥിരതമായി ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് സ്‌ട്രോക് വരുന്നത് തടയാൻ സഹായകമാണ്.

ലീവ് ഓയിൽ ഹൃദ്രോഗത്തിൽ നിന്നുള്ള സംരക്ഷണമാണ്.

ഒലീവ് ഓയിൽ അൽഷിമേഴ്സ് രോഗത്തിനെതിരെ പോരാടും.

ഒലീവ് ഓയിൽ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.