ജലദോഷവും പനിയും തടയാനുള്ള വഴികൾ!!

ജലാംശം നിലനിർത്തുക. ധാരാളം വെള്ളം, ജ്യൂസ് തുടങ്ങിയവ കുടിക്കുക.

സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.

ആരോഗ്യകരമായ ഭക്ഷണം ചൂടോടെ കഴിക്കുവാൻ ശ്രദ്ധിക്കുക.

രോഗബാധിതരായ ആളുകളിൽ നിന്ന് ഒഴിവായി നിൽക്കാൻ ശ്രദ്ധിക്കുക.

സോപ്പും വെള്ളവും ലഭ്യമല്ലാത്ത സമയങ്ങളിൽ ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതുക.

നിങ്ങളുടെ കണ്ണുകളിലും വായിലും തൊടുന്നത് ഒഴിവാക്കുക.