Site icon

മഴ ഇനിയും കനക്കാൻ സാധ്യത, ഇന്ന് ഏഴ് ജില്ലകളിൽ യെൽലോ അലെർട്

fea 32 min 1

yellow alert in 7 districts: വീണ്ടും കാലാവസ്ഥ രൂക്ഷമാവാനുള്ള സാഹചര്യം ഉണ്ടെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തെ അറിയിച്ചു. തിങ്കളാഴ്ച ഏഴു ജില്ലകളിൽ യെൽലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . എറണാകുളം , ഇടുക്കി, തൃശൂർ , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർഗോഡ് , ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ മുന്നറിപ്പ് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട രീത്യിൽ ഉള്ള മഴക്ക് മഴക് സാധ്യതയാണ് ഈ ജില്ലകളിൽ അറിയിച്ചിരിക്കുന്നത് .24 മണിക്കൂറിൽ 64 .5 മില്ലിമീറ്റർ മുതൽ 115 .5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി അർത്ഥമാക്കുന്നത് . ചൊവ്വാഴ്ച കോഴിക്കോട് ,കണ്ണൂർ , കാസർഗോഡ് , ജില്ലകളിലാണ് യെൽലോ അല്ലെർട്ട് .23 ,24 തീയതികളിൽ കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന്ന് പോവരുത് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

yellow alert in 7 districts

കാലാവസ്ഥ രൂക്ഷമാവാനുള്ള സാഹചര്യതയിൽ എല്ലാരും ജാഗ്രത പുലർത്തണമെന്നും വലിയ ആപത്തുകൾ വയനാട് പോലുള്ളവ ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രെമിക്കാൻ എല്ലാരും ഒരുമിച്ച് തന്നെ പ്രവർത്തിക്കേണ്ടതാണ് . ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ ശക്തമാവാൻ കാരണം .

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version