എന്നെ ടാർഗറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഇപ്പോഴും മലയാളത്തിൽ ഉണ്ട്. “മമ്മൂട്ടിയുടെ മകൻ “എന്ന ടാഗ് ഇടയ്ക്കൊക്കെ വിനയക്കാറുണ്ടെന്ന്, ദുൽഖർ!!
Dulquer Salmaan speaks about dad: മലയാളികൾ നെഞ്ചിലേറ്റിയ ഇതിഹാസമാണ് മമ്മൂക്ക, അദ്ദേഹത്തിന്റെ നടൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ് .ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെ സിനിമരംഗത്തെത്തിയ നടനാണ് ദുൽഖർ. “മമ്മൂട്ടിയുടെ മകൻ “എന്ന ടാഗ് ആണ് തനിക്കുമേൽ ചിലർ ആദ്യം ചാർത്തിയതെങ്കിലും തന്റെ കഴിവും പരിശ്രമവും കൊണ്ട് മലയാളത്തിനു പുറത്തേക്കും ദുൽഖർ വളർന്നു. 2015 ൽ ചാർളിയെന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യത്തെ സംസ്ഥാന അവാർഡും താരത്തെ തേടി എത്തി. […]