നിപ്പയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ; സർക്കാരിന്റെ കരുണ കാത്ത് കുടുംബം..!
Titto Thomas Living martyr Of Nipah: നിപ്പ വീണ്ടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ടിറ്റോ എന്ന 24 ക്കാരനെ ഓർമ്മിക്കാതെ കടന്നു പോകാൻ ആവില്ല. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ഈ ചെറുപ്പക്കാരൻ കഴിയുന്നു.2023 ഏപ്രിൽ 27നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ടിറ്റോ പ്രവേശിച്ചത്. കർണാടക മംഗളൂരു മർദ്ദാല സ്വദേശിയാണ് ടിറ്റോ. കഴിഞ്ഞ ഓഗസ്റ്റിൽ പനി ബാധിച്ച് മരണമടഞ്ഞ കുറ്റ്യാടി സ്വദേശിയെ പരിചരിച്ചിരുന്നത് ടിറ്റോ ആയിരുന്നു. ഈ രോഗിക്ക് മരണശേഷം നിപ്പ സ്ഥിതികരിച്ചിരുന്നു. […]
നിപ്പയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ; സർക്കാരിന്റെ കരുണ കാത്ത് കുടുംബം..! Read More »
News, Local news