Business

Today Gold Updates

സ്വർണ്ണവിലയിൽ നേരിയ ആശ്വാസം: ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ.

Today Gold Updates: കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്.ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും നേരിയ കുറവാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക് . ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലെത്തി. വെള്ളിയുടെ വിലയും ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 95 രൂപയായി. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമാകുന്നത്. അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും […]

സ്വർണ്ണവിലയിൽ നേരിയ ആശ്വാസം: ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ. Read More »

Business
Gold Rate Today

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ.

Gold Rate Today: കത്തി കയറിയിരിക്കുകയാണ് സ്വർണവില. ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശയാണ്. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,825 പവന് 54,600 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇപ്പോൾ ഏറ്റവും വലിയ വർധനയിലെത്തിയിരിക്കുകയാണ്. 18 കാരറ്റ് സ്വർണ വിലയും

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ. Read More »

Business
Gold Updates Today

താത്കാലിക ആശ്വാസം; സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്.

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുതിച്ച സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയായി . ഇന്നലെ പവന് 280 രൂപയിൽ അധികം വർദ്ധനവ് ഉണ്ടായിരുന്നു.18 ഗ്രാം വിഭാഗത്തിലും വില കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ്

താത്കാലിക ആശ്വാസം; സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. Read More »

Business
Gold Updates Today

കുതിച്ചുയർന്ന് പൊന്നിൻ വില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Gold Updates Today: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നിരുന്നു. ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്. കേരളത്തിലെ

കുതിച്ചുയർന്ന് പൊന്നിൻ വില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. Read More »

Business
Gold Updates Today

മാറ്റമില്ലാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല.

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപ വിലയാണ് ഇന്ന്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ വിലയാണ്.വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം

മാറ്റമില്ലാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. Read More »

Business
Gold Updates

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല; ഇന്നും മാറ്റമില്ലാതെ സ്വർണ്ണ വില

Gold Updates:സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ വെള്ളി വില ഇന്ന് കുറഞ്ഞു. വെള്ളിയാഴ്ച്ച, സെപ്തംബർ 6ാം തിയ്യതി സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഒരു പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്തംബറിലെ ഉയർന്ന നിരക്കാണ്. ഇതിന് മുമ്പുള്ള 5 ദിവസങ്ങളിലും, കഴിഞ്ഞ വാരം മുഴുവൻ ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല; ഇന്നും മാറ്റമില്ലാതെ സ്വർണ്ണ വില Read More »

Business
fea 20 min 1

ദേ എത്തി കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ജിയോ 5 ജി പ്ലാനുകൾ !!

jio has introduced new plans: 198 രൂപ വിലയുള്ള ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുമായി ജിയോ എത്തി.പുതിയ പ്ലാൻ പ്രകാരം 14 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും.ഒപ്പം അൺലിമിറ്റഡ് കോളിനൊപ്പം പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്. കൂടാതെ ഈ പ്ലാനിന് കീഴിൽ ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ആക്‌സസ് ഉള്ള കമ്പനിയുടെ ഉപഭോക്താക്കൾക് താങ്ങാവുന്ന നിരക്കിലുള്ള പ്ലാൻ കൂടിയാണിത്. കൂടാതെ ജിയോ യൂസേഴ്സിന് 349

ദേ എത്തി കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ജിയോ 5 ജി പ്ലാനുകൾ !! Read More »

Business
fea 16 min 2

സ്വർണ്ണവില കുറഞ്ഞു ; ഇന്നത്തെ വില അറിയാം!

gold price goes down: ഇന്ന് സ്വർണ്ണവില കുറഞ്ഞു . ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയിരികുകയാണ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് നോ കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 400 രൂപ ഇന്നലെ വര്‍ധിച്ചതോടെയാണ് സ്വര്‍ ണവിലയിൽ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നത്. ഈ കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000

സ്വർണ്ണവില കുറഞ്ഞു ; ഇന്നത്തെ വില അറിയാം! Read More »

Business
fea 4 min 1

സ്വർണവില ഉയരുന്നു, വിവാഹ സീസണിലെ റെക്കോർഡ് വില വർധന !!

gold price goes high: സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്ന സന്ദർഭമാണ് നിലനിൽക്കുന്നത്. കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന് ശേഷം സ്വർണ്ണവില കുറഞ്ഞുവെങ്കിലും വീണ്ടും വർദ്ധിക്കുന്ന സാഹചര്യമാണ്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 6710 രൂപയായിരിക്കുകയാണ്. ഇന്നലെ 6660 രൂപയായിരുന്നു ഗ്രാമിന് വില. 8 ഗ്രാം സ്വർണത്തിന് 53280 രൂപയായിരുന്നു ഇന്നലെ വിലയെങ്കിൽ ഇന്ന് 400 രൂപ വർദ്ധിച്ച് 53680 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടി ചേരുമ്പോൾ സ്വർണാഭരണ

സ്വർണവില ഉയരുന്നു, വിവാഹ സീസണിലെ റെക്കോർഡ് വില വർധന !! Read More »

Business
Seematti AI Fashion Model

രാജ്യത്തെ ആദ്യത്തെ എഐ ഫാഷന്‍ അംബാസിഡറായി ശീമാട്ടിയുടെ ഇഷ രവി..!

Seematti AI Fashion Model: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമാണ് ശീമാട്ടി. ശീമാട്ടിയുടെ ഇഷ രവി എന്ന പെൺകുട്ടിയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം. കൊച്ചി ,കോഴിക്കോട്, കോട്ടയും തുടങ്ങി കേരളത്തിൽ നിരവധി ഷോറൂമുകൾ ഉള്ള വസ്ത്ര വ്യാപാര സ്ഥാപനമാണ് ശീമാട്ടി. ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിച്ചിരിക്കുകയാണ് ശീമാട്ടി. ഇഷ രവി എന്ന എ ഐ മോഡലിനെയാണ് ശീമാട്ടി വികസിപ്പിച്ചിരിക്കുന്നത്. 22 വയസാണ് ഇഷ എന്ന എ

രാജ്യത്തെ ആദ്യത്തെ എഐ ഫാഷന്‍ അംബാസിഡറായി ശീമാട്ടിയുടെ ഇഷ രവി..! Read More »

Business, Entertainment