News

Ration Card Mastering Updates

മസ്റ്ററിങ് പിങ്ക് , മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം; ഒക്ടോബർ 31 വരെ മാത്രം.

Ration Card Mastering Updates: സംസ്‌ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസറിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്‌റ്ററിങ്. മസ്‌റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മറിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിൽ താമസിക്കുന്ന […]

മസ്റ്ററിങ് പിങ്ക് , മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം; ഒക്ടോബർ 31 വരെ മാത്രം. Read More »

News
Onam Pulikali At Thrissur Updates

മാവേലിയെ യാത്രയാക്കി, ഇനി പുലികളുടെ വരവ്; ആവേശത്തോടെ പൂര നഗരി.

Onam Pulikali At Thrissur Updates: ഓണാഘോഷങ്ങൾക്ക് തിരശീല വീണു, ഇനി അരങ്ങേറുന്നത് പുലികളിയാണ്. ഈ കൊല്ലം മടയിൽ നിന്ന് കളിസ്ഥലത്തേക്ക് ഇറങ്ങാനൊരുങ്ങുന്നത് ഏഴ് പുലി സംഘങ്ങളാണ്. ഓരോ പുലിക്കളി സംഘത്തിലും 35 മുതൽ 51 വരെ പുലികളാണ് ഉണ്ടാവുക. 51 പുലികളെയാണ് ഒരുസംഘത്തിന് പരമാവധി പങ്കെടുപ്പിക്കാൻ കഴിയുക. 51 പേരെ രംഗത്തിറക്കാനാകും ഓരോ സംഘവും ശ്രമിക്കുക. ഓണത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പുലിക്കളി 18ന് വൈകിട്ട് ആരംഭിക്കും. ആഘോഷത്തിന്റെ ഭാഗമായ പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. ഒപ്പം

മാവേലിയെ യാത്രയാക്കി, ഇനി പുലികളുടെ വരവ്; ആവേശത്തോടെ പൂര നഗരി. Read More »

News
Nipah Virus Again In Malapuram District

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; ഒരാൾ മരണപെട്ടു… ജില്ലയിൽ കടുത്ത നിയത്രണം.

Nipah Virus Again In Malapuram District: നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുകയാണ് .മലപ്പുറം പെരുന്തൽമണ്ണയിൽ നിപ്പ ബാധിച്ച് ഒരു യുവാവ് മരിക്കുകയും ചെയ്തു. മരിച്ച യുവാവിന്റെ സമ്പർകപട്ടിക പുറത്തു വിട്ടതിൽ 175 പേരാണ് ഉള്ളത് ഇതിൽ 74 പേരും ആരോഗ്യ പ്രവർത്തകരാണ്.126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ് തരംതിരിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പും നിപ്പ സ്ഥിതീകരിച്ച വാർത്ത പുറത്ത് വന്നിരുന്നു . പിന്നീട് കേസുകൾ എല്ലാം നെഗറ്റീവ് അവുകെയും

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; ഒരാൾ മരണപെട്ടു… ജില്ലയിൽ കടുത്ത നിയത്രണം. Read More »

News
First Walk On Private Space Successfully Completed

ലോകത്തിലെ ആദ്യത്തെ സൗകാര്യ ബഹിരാകാശ നടത്തവും വിജയിച്ചു ; ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ഇനി ചരിത്രത്തിന്റെ ഭാഗം.

First Walk On Private Space Successfully Completed: ഒരു ശതകോടീശ്വരനും എഞ്ചിനീയറും ചേർന്ന് ബഹിരാകാശത്തെ ഏറ്റവും അപകടകരമായ ബഹിരാകാശ നടത്തം വിജയകരമായി നടത്തി. ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിൽ ഇടം നേടി. ജാരെഡ് ഐസക്മാനും സാറാ ഗില്ലിസും പ്രത്യേകം രൂപകൽപ്പന ചെയ്ത സ്യൂട്ടുകൾ ധരിച്ച് 15 മിനിറ്റ് ഇടവിട്ട് സ്പേസ് എക്സ് ബഹിരാകാശ പേടകത്തിൽ നിന്ന് പുറത്തിറങ്ങി. “വീട്ടിൽ നമുക്കെല്ലാവർക്കും ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. എന്നാൽ

ലോകത്തിലെ ആദ്യത്തെ സൗകാര്യ ബഹിരാകാശ നടത്തവും വിജയിച്ചു ; ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ഇനി ചരിത്രത്തിന്റെ ഭാഗം. Read More »

News
fea 41 min

പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നത് ആ വ്യക്തി, പ്രസ്സ് മീറ്റിൽ കണ്ണ് നിറഞ്ഞ് ടോവിനോ

tovino cries in press meet: വികാരാധീനനായി ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഓർത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. സിനിമയുടെ ഷൂട്ടിങ് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മാറി നിന്ന് കരഞ്ഞതും, തല്ലുകൂടിയതും , ചിരിച്ചതുമെല്ലാം ഇപ്പോൾ മനോഹരമായ ഓർമകളാണ് എന്ന് പറഞ്ഞപ്പോഴാണ് ടൊവിനോയുടെ കണ്ണ് നിറഞ്ഞത്. ആ സമയത്ത് ഏറ്റവും അധികം പിന്തുണ നൽകിയത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവന്നും ടൊവിനോ പറയുന്നു. ടോവിനോ പറഞ്ഞതിങ്ങനെ

പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നത് ആ വ്യക്തി, പ്രസ്സ് മീറ്റിൽ കണ്ണ് നിറഞ്ഞ് ടോവിനോ Read More »

News
Kerala Pays Tribute On Jensen's Death

‘ജെൻസ സഹോദരാ.. നീ എന്നും ഓർമ്മിക്കപ്പെടും..! ജെൻസന്റ് വേർപാടിൽ അനുശോചനം അറിയിച്ച് ഫഹദ് ഫാസിൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ.

Kerala Pays Tribute On Jensen’s Death: ജെൻസന്റെ വേർപാടിൽ വേദനിക്കുകയാണ് മലയാളികൾ. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് കൂട്ടുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസനാണ്. ഇപ്പോൾ ജെൻസനും ശ്രുതിയെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ജെൻസന്റെ ഫോട്ടോക്കൊപ്പം ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ചത്. നിരവധി ഫഹദ് ആരാധകരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ

‘ജെൻസ സഹോദരാ.. നീ എന്നും ഓർമ്മിക്കപ്പെടും..! ജെൻസന്റ് വേർപാടിൽ അനുശോചനം അറിയിച്ച് ഫഹദ് ഫാസിൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ. Read More »

News
fea 40 min

ചിലവോർത്ത് ചികിത്സ മുടക്കേണ്ട , 70 വയസ് കഴിഞ്ഞ പൗരന്മാർക്ക് സൗജന്യ ചികിത്സാ സഹായം ;പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

govt offer free health insurance for seniors: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വരുമാനം കണക്കിലെടുക്കാതെ 70 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ എന്നതാണ് പദ്ധതി. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് അംഗീകാരം നല്‍കിയത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോട് കൂടി കേന്ദ്ര

ചിലവോർത്ത് ചികിത്സ മുടക്കേണ്ട , 70 വയസ് കഴിഞ്ഞ പൗരന്മാർക്ക് സൗജന്യ ചികിത്സാ സഹായം ;പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ Read More »

India, News
PSC Placements In One Year

പി എസ് സി നിയമനത്തിൽ കേരളം തന്നെ നമ്പർ വൺ; ഒരുവർഷം നിയമിച്ചത് 34,110 പേരെ.

PSC Placements In One Year: കേരളം നമ്പർ വൺ തന്നെ. ഇന്ത്യയിൽ പി എസ് സികളിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയത് കേരള പിഎസ്‍സിയെന്ന് റിപ്പോർട്ട്‌. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശകളാണ് കേരള പിഎസ്‍സി നൽകിയതെന്ന് യുപിഎസ്‍സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 18964 പേർക്കാണ് കഴിഞ്ഞ ആറ് മാസത്തിൽ നിയമനം നൽകിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നടത്തിയ നിയമനങ്ങളുടെ പകുതിയിലധികവും കേരളത്തിലാണ്. കേരളം കഴിഞ്ഞാൽ

പി എസ് സി നിയമനത്തിൽ കേരളം തന്നെ നമ്പർ വൺ; ഒരുവർഷം നിയമിച്ചത് 34,110 പേരെ. Read More »

News
Wayanad Vellaramkunnu Accident Case

വയനാട് വെള്ളാരം കുന്നിൽ വാഹനാപകടം ; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിയ്ക്ക് പരുക്ക്.

Wayanad Vellaramkunnu Accident Case: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വയനാട് വെള്ളാരംകുന്നിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. സൗകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ജെൻസണെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ള യാത്രക്കാർ കല്പറ്റയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ, എന്നിവരടക്കം ഒൻപത് പേരെയാണ് ശ്രുതിക്ക്

വയനാട് വെള്ളാരം കുന്നിൽ വാഹനാപകടം ; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിയ്ക്ക് പരുക്ക്. Read More »

News
Rain Updates In Kerala

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Rain Updates In Kerala: കേരളത്തിൽ പലയിടങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത വരും മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റും വരും

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

News