Recipe

fea 14 min

ഹോട്ടലിൽ കിട്ടുന്ന പോലെത്തെ ടേസ്റ്റി ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം!!!

chettinad chicken curry recipe: വളരെ പെട്ടെന്ന് തന്നെ ടേസ്റ്റി ആയ ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് സിമ്പിൾ ആയ ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു ബൗളിലേക്ക് ഇട്ട ശേഷം ഇതിലേക്ക് കുരുമുളകു പൊടി മഞ്ഞൾപൊടി നാരങ്ങ നീര് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 15 മിനിറ്റ് അടച്ചു വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ […]

ഹോട്ടലിൽ കിട്ടുന്ന പോലെത്തെ ടേസ്റ്റി ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം!!! Read More »

Recipe
fea 10 min

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സൂപ്പർ സ്നാക്ക് റെസിപ്പി ഇതാ !!

easy banana pancake recipe: മൈദയും പഴവും ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന ഒരു സൂപ്പർ ടേസ്റ്റി പാൻ കേക്കിന്റെ റെസിപ്പി ആണിത്. മൈദ പൊടിയോ ഗോതമ്പുപൊടിയോ നമുക്ക് ഇതിൽ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കേണ്ടവർക്ക് ഗോതമ്പുപൊടി വെച്ചായാലും നല്ല സൂപ്പർ ടേസ്റ്റിയായി തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഒരു റോബസ്റ്റ പഴത്തിന്റെ മുക്കാൽ ഭാഗം എടുത്ത് ചെറുതായി അരിഞ്ഞ് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് തിളപ്പിച്ച്‌ ആറിയ പാല് ഒഴിച്ച് കൊടുക്കുക.

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സൂപ്പർ സ്നാക്ക് റെസിപ്പി ഇതാ !! Read More »

Recipe
fea 5 min

കേക്ക് ഇഷ്ടമല്ലാത്തതായി ആരാണുള്ളത്? വളരെ എളുപ്പത്തിൽ ഒപ്പേറ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം!!

homemade opera cake recipe: കേക്കിൽ തന്നെ രാജാവായ ഒപ്പേറ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ കോഫി സിറപ്പ് കോഫി ബട്ടർ ക്രീം ചോക്ലേറ്റ് ഗനാഷ് ചോക്ലേറ്റ് ഗ്ലെസ് രീതിഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് പൊടിച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാര പൊടിച്ചതും മുട്ടയും ഒഴിച്ച് ഇളക്കി യോജിപ്പിച്ച് വെക്കുക. വേറൊരു ബൗളിലേക്ക് 4 മുട്ടയുടെ വെള്ള ഇട്ടുകൊടുത്ത് വിനാഗിരിയും ചേർത്ത് ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് പഞ്ചസാര മൂന്ന്

കേക്ക് ഇഷ്ടമല്ലാത്തതായി ആരാണുള്ളത്? വളരെ എളുപ്പത്തിൽ ഒപ്പേറ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം!! Read More »

Recipe
fea 34 min

കടകളിൽ കിട്ടുന്നതിനേക്കാൾ വളരെ രുചിയോട് കൂടി ഷവർമ എങ്ങനെ വീട്ടിൽ ഉണ്ടാക്കും എന്ന് നോക്കാം!!

easy home made chicken shawarma recipe: കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഷവർമ . എന്നാൽ ഇത് എപ്പോഴും പുറത്തുനിന്ന് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നല്ല ടേസ്റ്റി ആയ ഷവർമ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ചേരുവകൾ റെഡ് സോസ് ഷവർമ സോസ് കുബൂസ് കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ചെറിയ ജീരകപ്പൊടി, ഗാർലിക് പൗഡർ, ജിഞ്ചർ പൗഡർ, ഒണിയൻ പൗഡർ, ഇടിച്ച മുളക്, നാരങ്ങാനീര്, തൈര്,

കടകളിൽ കിട്ടുന്നതിനേക്കാൾ വളരെ രുചിയോട് കൂടി ഷവർമ എങ്ങനെ വീട്ടിൽ ഉണ്ടാക്കും എന്ന് നോക്കാം!! Read More »

Recipe
fea 27 min 1

ഹോട്ടലുകളിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണുട്ടോ !!

kerala style beef dry fry recipe: പുറമേ നല്ല ക്രിസ്പി ആയതും ഉള്ളിൽ വളരെ സോഫ്റ്റുമായ ബിഡിഎഫ് ഉണ്ടാക്കുന്ന റെസിപ്പി നോക്കിയാലോ ചേരുവകൾ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി മുറിച്ച ബീഫ് കുക്കറിൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്ത് 90% വേവിക്കുക. വേവിച്ച ബീഫ് നീളത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇനിയൊരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി,

ഹോട്ടലുകളിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണുട്ടോ !! Read More »

Recipe
fea 21 min

ഓവൻ ഇല്ലെന്നു കരുതി ഇനി പിസ്സ ഉണ്ടാക്കാതിരിക്കേണ്ട, വീട്ടിൽ തന്നെ സൂപ്പർ ടേസ്റ്റ് ഉള്ള പിസ്സ ഉണ്ടാക്കാം !!

no oven pizza recipe: ഓവൻ ഇല്ലാതെ തന്നെ നല്ല സൂപ്പർ ടേസ്റ്റി ആയ ഒരു അടിപൊളി പിസ്സ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിലുള്ള പിസാസോസ് കടയിൽ നിന്ന് വാങ്ങിക്കാതെ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം ചേരുവകൾ പിസാ സോസ് ഒരു ബൗളിലേക്ക് മൈദപ്പൊടി, ഈസ്റ്റ്, പഞ്ചസാര ആവശ്യത്തിന് ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇതിലേക്ക് ചെറു ചൂടി വെള്ളമൊഴിച്ചു കൊടുത്ത് നന്നായി കുഴച്ചെടുത്ത് രണ്ടുമണിക്കൂർ

ഓവൻ ഇല്ലെന്നു കരുതി ഇനി പിസ്സ ഉണ്ടാക്കാതിരിക്കേണ്ട, വീട്ടിൽ തന്നെ സൂപ്പർ ടേസ്റ്റ് ഉള്ള പിസ്സ ഉണ്ടാക്കാം !! Read More »

Recipe
fea 2 min 3

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!!

chicken chukka recipe: ചിക്കൻ ചുക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇത് കടകളിൽ കിട്ടുന്ന അതേ രീതിയിൽ തന്നെ നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചിക്കൻ ചുക്ക ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ ഒരു ബൗളിലേക്കു 1/2 ടീ സ്പൂൺ ഗരം മസാല, മഞ്ഞൾപ്പൊടി, തൈര്, നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് യോജിപ്പിച്ച ശേഷം അരമണിക്കൂർ

ഹോട്ടലുകൾ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ വീടുകളിൽ നമുക്ക് ചിക്കൻ ചുക്ക ഇനി വീട്ടിലും ഉണ്ടാക്കി നോക്കാം!! Read More »

Recipe
fea 18

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !!

masala puttu recipe: സ്ഥിരം പുട്ട് കഴിച് മടുത്തവർക് ഒരു വെറൈറ്റി മസാല പുട്ട് റെസിപ്പി പറഞ്ഞു തരാം. ഈ പുട്ട് കഴിക്കാൻ വേറെ കറിയുടെ ആവശ്യം ഒന്നും വരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ സമയലാഭവും ഉണ്ടാവും. ചേരുവകൾ ഒരു ബൗളിലേക്ക് പുട്ടു പൊടി ഉപ്പ് എന്നിവ ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പുട്ടുപൊടി നനച്ചു മാറ്റിവെക്കുക. പുട്ടുപൊടിയുടെ പാകം മനസ്സിലാക്കാൻ പുട്ടുപൊടിയിൽ നിന്ന് കുറച്ചെടുത്ത് ഒരു പിടിയായി പിടിച്ചു നോക്കുക. അത്

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !! Read More »

Recipe
fea 19 min

നല്ല ചൂട് ചായക്കൊപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കൂടി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം?

easy and soft unniyappam recipe: വളരെ പെട്ടെന്ന് തന്നെ നമുക്ക് സോഫ്റ്റ് ആയി ഉണ്ണിയപ്പം ചെയ്തെടുക്കാൻ സാധിക്കും. ഈയൊരു ഉണ്ണിയപ്പം ഉണ്ടാക്കി അതിഥികൾക്കും കുട്ടികൾക്കൊക്കെ കൊടുക്കാൻ വളരെ നല്ലതായിരിക്കും. ചേരുവകൾ ഒരു പാത്രത്തിലേക്ക് ശർക്കര ഇട്ടു കൊടുക്കുക. കൂടെ തന്നെ അരക്കപ്പ് വെള്ളവും ഒഴിച്ച് ശർക്കര നന്നായി അലിയിപ്പിച്ചെടുക്കുക. ശർക്കര നന്നായി അലിയിപ്പിച്ച ശേഷം ഇതൊരു അരിപ്പ കൊണ്ട് അരിച്ചു ഊറ്റി മാറ്റിവെക്കുക. പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് മൂന്നുമണിക്കൂർ കുതിർക്കാൻ

നല്ല ചൂട് ചായക്കൊപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം കൂടി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം? Read More »

Recipe
fea 15 min 3

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ?

homemade chicken haneeth recipe: ഏറ്റവും സിമ്പിൾ ആയും അതുപോലെതന്നെ ടേസ്റ്റിയായും ചിക്കൻ ഹനീത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ കുരുമുളകും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ചെറിയ ജീരകം ഗ്രാമ്പു ഏലക്ക എന്നിവയിട്ട് ചൂടാക്കി എടുക്കുക . ഇനി ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ഫോർക്ക് കൊണ്ട് ഹോളുകൾ ഇട്ട ശേഷം ഈ ഒരു പൊടിച്ചുവെച്ച മസാല ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് മാഗി ക്യൂബ് ആവശ്യത്തിന്

ഇത്രയും എളുപ്പത്തിൽ ചിക്കൻ ഹനീത് ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമായിരുന്നോ? Read More »

Recipe