‘ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം’ ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന വിവരം പുറത്തുവിട്ട് നാസ.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരിച്ചു വരുന്നതായി നാഷണൽ എറോണയുറ്റിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിപ്പ് നൽകി.ജൂൺ അഞ്ചിന് തുടക്കമിട്ട ഈ ദ്യത്യം മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ്. സെപ്റ്റംബര്‍ ആറിന് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്നാണ് നാസ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.ദൗത്യത്തിനിടയിൽ പല വെല്ലുവിളികളും പേടകത്തിന് നേരിടേണ്ടിവന്നു. ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും മൂലം ദൗത്യം നീളുകയായിരുന്നു.സാങ്കേതിക പ്രശ്‌നങ്ങളോ […]
‘ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം’ ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന വിവരം പുറത്തുവിട്ട് നാസ. Read More »
News
