Breaking News

fea3 min

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം, മികച്ച നടൻ പൃഥ്വിരാജ്. നടി ഉർവശിയും ബീന ആർ ചന്ദ്രനും!!

2024 state film awards declared: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിചപ്പോൾ മികച്ച നടനായി ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജിനെ തെരഞ്ഞെടുത്തു. ജനപ്രിയ സിനിമയായി ആടുജീവിതത്തെയും തിരഞ്ഞെടുത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയെയും, തടവിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനെയും മികച്ച നടിയായി തെരഞ്ഞെടുതൂ. ഉർവശിയുടെ അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്കാരമാണിത്. മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രൻ, മികച്ച സ്വഭാവ നടൻ- വിജയരാഘവൻ, അവലംബിത തിരക്കഥ- ബ്ലെസ്സി(ആടുജീവിതം), മികച്ച തിരക്കഥ- രോഹിത് എം.ജി കൃഷ്ണൻ(ഇരട്ട), മികച്ച […]

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം, മികച്ച നടൻ പൃഥ്വിരാജ്. നടി ഉർവശിയും ബീന ആർ ചന്ദ്രനും!! Read More »

Breaking News, Entertainment
featured 17 min 2

ആശങ്ക ഒഴിയാതെ വയനാട്, ഭൂമികടിയിൽനിന്ന് ശബ്ദവും മുഴക്കവും, പ്രദേശവാസികൾ ആശങ്കയിൽ!!

wayanad earthquake edakkal: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടയിൽ നിന്നും പ്രകമ്പര ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സമ്മർ റിപ്പോർട്ട് ചെയ്തതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തിക്കൊണ്ട് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അമ്പലവയൽ വില്ലേജിലെ ആർ എ ആർഎസ്, മാങ്കൊമ്പ് നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക,പടിപ്പറമ്പ്,വൈത്തിരി

ആശങ്ക ഒഴിയാതെ വയനാട്, ഭൂമികടിയിൽനിന്ന് ശബ്ദവും മുഴക്കവും, പ്രദേശവാസികൾ ആശങ്കയിൽ!! Read More »

Breaking News
Featured 13 min

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ ; 6 ജില്ലകളിൽ നാളെ അവധി!

6 districts declared leave tomorrow: വയനാട് ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകൾ ഉൾപ്പെടെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു. 3393 പുരുഷൻമാരും 3824 സ്ത്രീകളും 21 ഗർഭിണികളും 2090 കുട്ടികളുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കോട്ടനാട് ഗവ സ്കൂൾ, മേപ്പാടി സെൻ്റ് ജോസഫ് യു.പി സ്കൂൾ, നെല്ലിമുണ്ട അമ്പലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്‌കൂൾ,

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ ; 6 ജില്ലകളിൽ നാളെ അവധി! Read More »

Breaking News
Wayanad Massive Landslide Updates 3 1

വയനാട് ഉരുൾപൊട്ടൽ; ഇരുപത്തിനാല് മരണം… എഴുപതിലധികം പേർക്ക് പരിക്ക്; നിരവധി പേരെ കാണാതായി.!!

Wayanad Massive Landslide Updates: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടലിൽ പത്തൊൻപത് കണ്ടെത്തി. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മരണപ്പെട്ടതായാണ് വിവരം. നിരവധി പേരെ കാണാനില്ലെന്ന് വാർഡ് മെംബർ നൂറുദ്ദീൻ അറിയിച്ചു. ഉരുൾപൊട്ടിയപ്പോൾ പലരും ഉറക്കത്തിലായിരുന്നു. മന്ത്രിമാർ ഉൾപ്പെടെ മേഖലയിലേക്ക് പുറപ്പെട്ടു. പുലർച്ചെ ഒന്നേകാലോട് കൂടിയ ഉരുൾപൊട്ടലിൽ ഇരുപത്തിനാല് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസിൻ്റെ 2 സംഘം വയനാട്ടിലേക്ക് എത്തി ചേരുന്നുണ്ട്. എൻഡിആർഎഫ്

വയനാട് ഉരുൾപൊട്ടൽ; ഇരുപത്തിനാല് മരണം… എഴുപതിലധികം പേർക്ക് പരിക്ക്; നിരവധി പേരെ കാണാതായി.!! Read More »

Breaking News
Heavy Rain And Alerts In Kerala

സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത..!

Heavy Rain And Alerts In Kerala: കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ശക്തമായ ജാ​ഗ്രത നിർദ്ദേശവും അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കണ്ണൂർ കാസർഗോഡ് മാഹി

സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത..! Read More »

Breaking News, News
featured 22 min

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!!

kerala in union budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് അവഗണന. ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ സംസ്ഥാനത്തിന് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല ഇതുവരെ. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇതും യാഥാർത്ഥ്യമായില്ല. കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും തന്നെ ഉണ്ടായില്ല. എയിംസ് കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ 10 വർഷമായി തുടരുകയാണെന്ന്

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!! Read More »

Breaking News, India, News
featured 21

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!!

union budget 2024 major announcements: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം..ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി.

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!! Read More »

Breaking News, News
Nipah Sample Results Will Be Out Today

നിപ്പ ഭീതിയിൽ കേരളം ; നീരക്ഷണത്തിൽ ഉള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്..!

Nipah Sample Results Will Be Out Today: കേരളത്തിൽ നിപ്പ വൈറസ് വീണ്ടും പിടിപെട്ടിരിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ്‌ സർക്കാർ ഓരോ നീക്കങ്ങളും നടത്തുന്നത് . കഴിഞ്ഞ ദിവസമാണ് മലപ്പുറത്തു നിപ്പ ബാധിച്ച പതിനാലുകാരൻ മരണപ്പെട്ടത്. നിപ്പ രോഗ ലക്ഷണങ്ങളോടെ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെക് മാറ്റിയിരുന്നു . ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരണപടുകയാണുണ്ടായത് . ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ആരോഗ്യ വകുപ് ഉന്നത തല യോഗം കൂടിയിരുന്നു . വേണ്ട നിർദേശങ്ങൾ

നിപ്പ ഭീതിയിൽ കേരളം ; നീരക്ഷണത്തിൽ ഉള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്..! Read More »

Breaking News, News
Heavy Waves In Coastal Areas

ജാഗ്രത നിർദേശവുമായി സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ;വിനോദ സഞ്ചാരത്തിനും വിലക്ക്.!

Heavy Waves In Coastal Areas: ശക്തമായ മഴയും കാറ്റിനും തുടർന്ന് മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം . കേരളതീരത്ത് ചൊവ്വാഴ്ച രാത്രി 11 .30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ട് . 2 .3 മുതൽ 3 . 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സത്യതയുള്ളതായി അറിയിച്ചു . മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു . കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം

ജാഗ്രത നിർദേശവുമായി സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ;വിനോദ സഞ്ചാരത്തിനും വിലക്ക്.! Read More »

Breaking News, News
fetaured 6 min

നിപ: രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല, മലപ്പുറത്ത് അതിജാഗ്രത : കേന്ദ്ര സംഘം ഇന്നെത്തും!!!

nipah case in kerala: സംസ്ഥാനത്ത് നിപ രോഗ ബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ. സജീവ കേസുകളും സമ്പർക്ക പട്ടികയും കണ്ടെത്തുന്നതുൾപ്പെടെ നാല് അടിയന്തര പൊതു ആരോഗ്യ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങൾ ഇന്ന് മലപ്പുറത്തെത്തും. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്‌ധരുമടങ്ങിയ സംഘത്തിനെയാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്.പ്രതിരോധ

നിപ: രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല, മലപ്പുറത്ത് അതിജാഗ്രത : കേന്ദ്ര സംഘം ഇന്നെത്തും!!! Read More »

Breaking News