Indian Super League

Kerala Blasters Game Starts Tomorrow

ഇന്ത്യൻ സൂപ്പർ ലീഗ് കിക്കോഫ് വെള്ളിയാഴ്ച നടക്കും മത്സരത്തിനായി ഒരുങ്ങി മഞ്ഞപ്പട.

Kerala Blasters Game Starts Tomorrow: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് ഈ മാസം പതിമൂന്നാം തീയതി തുടക്കം കുറിക്കും. 13 ടീമുകളാണ് മത്സരത്തിനായി എത്തുന്നത്.സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ് നടക്കുക. കേരള‌ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ‌ദിനത്തിൽ ഞായറാഴ്ച നടക്കും .മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മൈക്കിൾ സ്റ്റാറെ എന്ന പുതിയ പരിശീലകന് കീഴിലാണ് മഞ്ഞപ്പട ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചായിരുന്നു […]

ഇന്ത്യൻ സൂപ്പർ ലീഗ് കിക്കോഫ് വെള്ളിയാഴ്ച നടക്കും മത്സരത്തിനായി ഒരുങ്ങി മഞ്ഞപ്പട. Read More »

Indian Super League, Kerala Blasters FC
Kerala Blasters first ISL match is coming soon

ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം തിരുവോണനാളിൽ? പുറത്തേക്ക് വരുന്ന സൂചനകൾ എന്ത്?

Kerala Blasters first ISL match is coming soon: കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.ഡ്യൂറൻഡ് കപ്പിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇനി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ് 23 ആം തീയതിയാണ് മത്സരം നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ 13 ആം തീയതിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം തിരുവോണനാളിൽ? പുറത്തേക്ക് വരുന്ന സൂചനകൾ എന്ത്? Read More »

Kerala Blasters FC, Indian Super League
fea 23 min

ദിമിയുടെ പകരം ബ്ലാസ്റ്റേഴ്സ് മൂന്നുപേരെ കണ്ടെത്തി,ചർച്ചകൾ പുരോഗമിക്കുന്നു!

new players in kerala blasters: കേരള ബ്ലാസ്റ്റേഴ്സിന് ഈ സമ്മറിൽ വലിയ ഒരു നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ഗോളടി ചുമതല വഹിച്ചിരുന്ന ദിമിത്രിയോസ് ക്ലബ്ബ് വിടുകയായിരുന്നു.ഈസ്റ്റ് ബംഗാളിലേക്കായിരുന്നു അദ്ദേഹം.നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്.അതുകൊണ്ടുതന്നെ മികച്ച ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. എന്നാൽ ഇതുവരെ ആ സൈനിങ്ങ് നടത്താൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.അക്കാര്യത്തിൽ ക്ലബ്ബിനോട് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ്

ദിമിയുടെ പകരം ബ്ലാസ്റ്റേഴ്സ് മൂന്നുപേരെ കണ്ടെത്തി,ചർച്ചകൾ പുരോഗമിക്കുന്നു! Read More »

Indian Super League, Kerala Blasters FC, Sports
fea 22 min

പരിശീലകനായി നിയമിക്കുമ്പോൾ സ്റ്റാറെയോട് ആവശ്യപ്പെട്ടത് എന്താണ്? സ്പോട്ടിംഗ് ഡയറക്ടർക്ക് പറയാനുള്ളത്!

news about kerala blasters: കേരള ബ്ലാസ്റ്റേഴ്സ് വലിയ ഒരു മാറ്റമായിരുന്നു ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത്. മുഖ്യ പരിശീലകസ്ഥാനത്ത് അവർ അഴിച്ചു പണി നടത്തി. കഴിഞ്ഞ മൂന്നു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങൾ ഓതിയിരുന്ന ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. പകരം സ്വീഡനിൽ നിന്നാണ് പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. 20ന് മുകളിൽ പരിശീലകരെ ഇന്റർവ്യൂ ചെയ്തതിനുശേഷമാണ് മികയേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചത്. അദ്ദേഹത്തിന് കീഴിൽ തായ്‌ലാൻഡിൽ വെച്ചുകൊണ്ട് നടന്ന

പരിശീലകനായി നിയമിക്കുമ്പോൾ സ്റ്റാറെയോട് ആവശ്യപ്പെട്ടത് എന്താണ്? സ്പോട്ടിംഗ് ഡയറക്ടർക്ക് പറയാനുള്ളത്! Read More »

Indian Super League, Kerala Blasters FC
fea 10 min

ആശങ്ക വേണ്ട, സുരക്ഷിതമായ കരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്: ക്ലബ്ബ് സ്പോർട്ടിംഗ് ഡയറക്ടർ!!

sporting director speaks about the team: കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. തായ്‌ലാൻഡിലെ പ്രീ സീസൺ വളരെ മികച്ച രൂപത്തിൽ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഇപ്പോൾ ഡ്യൂറൻഡ് കപ്പിലും ആ മികവ് ബ്ലാസ്റ്റേഴ്സ് ആവർത്തിക്കുന്നുണ്ട്. 3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടി കൊണ്ട് ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാണ് എന്നുള്ളത് തീരുമാനമായിട്ടില്ല. പക്ഷേ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ

ആശങ്ക വേണ്ട, സുരക്ഷിതമായ കരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്: ക്ലബ്ബ് സ്പോർട്ടിംഗ് ഡയറക്ടർ!! Read More »

Kerala Blasters FC, Indian Super League
Indian Super League 2024-25 season starts on September 13

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു: കിരീടപ്പോരാട്ടത്തിനായി ഒരുങ്ങി ക്ലബുകൾ..!

Indian Super League 2024-25 season starts on September 13: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. സെപ്‌തംബർ 13 മുതലാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ലീഗ് ആരംഭിക്കുകയെന്ന് അൽപ്പസമയം മുൻപാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഐഎസ്എല്ലിന്റെ ആവേശത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇനി ഒരു മാസം കൂടി കാത്തിരുന്നാൽ മതിയാകും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ എഡിഷൻ ആരംഭിക്കുന്നത് 2014ലാണ്. ഈ സീസണിൽ നടക്കാൻ പോകുന്നത് ലീഗിന്റെ പതിനൊന്നാമത്തെ എഡിഷനാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു: കിരീടപ്പോരാട്ടത്തിനായി ഒരുങ്ങി ക്ലബുകൾ..! Read More »

Indian Super League
featured 12 min 3

ലൂണ ഒരു പോരാളി,എല്ലാ ടീമുകൾക്കും ഇത്തരത്തിലുള്ള താരങ്ങളെ ആവശ്യം:സ്കിൻകിസ്

luna in kerala blasters: കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലും മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന സൂപ്പർ താരമാണ് അഡ്രിയാൻ ലൂണ.കഴിഞ്ഞ സീസണിന്റെ ആദ്യത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയപ്പോൾ അതിൽ വലിയ പങ്കുവഹിക്കാൻ ഈ നായകന് കഴിഞ്ഞിരുന്നു. പിന്നീട് പരിക്ക് മൂലം ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമാവുകയും ചെയ്തു.ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റുകയും ചെയ്തു. അഡ്രിയാൻ ലൂണ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തെ കൈവിടാൻ ക്ലബ്ബ്

ലൂണ ഒരു പോരാളി,എല്ലാ ടീമുകൾക്കും ഇത്തരത്തിലുള്ള താരങ്ങളെ ആവശ്യം:സ്കിൻകിസ് Read More »

Indian Super League, Kerala Blasters FC
Aritra Das Left Blasters After 4 Years Service

നാല് വർഷത്തെ സേവനത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് വിട്ടു; ആരാധകർക്ക് സന്ദേശവുമായി താരം!

Aritra Das Left Blasters After 4 Years Service: കേരള ബ്ലാസ്റ്റേഴ്സിൽ സുപ്രധാനമായ ഒരുപാട് മാറ്റങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടന്നിട്ടുണ്ട്.പുതിയ പരിശീലകസംഘം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തി.പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു.പുതിയ സൈനിങ്ങുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ ഫ്രഞ്ച് താരമായ അലക്സാൻഡ്രേ കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നിലവിൽ ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗമായിരുന്ന

നാല് വർഷത്തെ സേവനത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് വിട്ടു; ആരാധകർക്ക് സന്ദേശവുമായി താരം! Read More »

Kerala Blasters FC, Indian Super League
Kerala Blasters announced extension of Sandeep Singh till 2027

ഡ്രിൻസിച്ചിന് പിന്നാലെ മറ്റൊരു ഡിഫൻഡർ കൂടി കരാർ പുതുക്കി, ആരാധകർക്ക് ആശ്വാസം!

Kerala Blasters announced extension of Sandeep Singh till 2027: കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന മിലോസ് ഡ്രിൻസിച്ച് ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിരുന്നു.2026 വരെയുള്ള ഒരു പുതിയ കരാറിലായിരുന്നു അദ്ദേഹം ഒപ്പു വെച്ചിരുന്നത്. രണ്ട് വർഷക്കാലം താരം ഇനിയും ക്ലബ്ബിനോടൊപ്പം ഉണ്ടാകും.ഡ്രിൻസിച്ചും അലക്സാൻഡ്രെ കോയെഫും ചേർന്നു കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ഇനിമുതൽ നയിക്കുക. 2025 വരെയുള്ള ഒരു കരാറിലാണ് കോയെഫ് ബ്ലാസ്റ്റേഴ്സുമായി ഒപ്പു വെച്ചിരിക്കുന്നത്. മികവ് കാണിക്കാനായാൽ അദ്ദേഹത്തിന്റെ കരാറും ബ്ലാസ്റ്റേഴ്സ്

ഡ്രിൻസിച്ചിന് പിന്നാലെ മറ്റൊരു ഡിഫൻഡർ കൂടി കരാർ പുതുക്കി, ആരാധകർക്ക് ആശ്വാസം! Read More »

Kerala Blasters FC, Indian Super League
Mikhael Stahre New IG Post

കിരീടം തന്നെയാണ് ലക്‌ഷ്യം, ഡ്യൂറൻഡ് കപ്പിനു ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തുവെന്ന് മൈക്കൽ സ്റ്റാറെ..!

Mikhael Stahre New IG Post: കിരീടനേട്ടത്തോടെ ഐഎസ്എൽ സീസൺ ആരംഭിക്കാൻ ടീമുകൾക്കുള്ള അവസരമാണ് ഡ്യൂറൻഡ്. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ഉൾപ്പെടെ നിരവധി ക്ലബുകൾ മത്സരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്‌ക്വാഡിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. പല ടീമുകളും റിസർവ് ടീമിനെ അയക്കുന്ന ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്. മുംബൈ സിറ്റി അടക്കമുള്ള പല ക്ലബുകളും തങ്ങളുടെ പ്രധാന ടീമിനെ അയക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉള്ളതിൽ

കിരീടം തന്നെയാണ് ലക്‌ഷ്യം, ഡ്യൂറൻഡ് കപ്പിനു ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തുവെന്ന് മൈക്കൽ സ്റ്റാറെ..! Read More »

Kerala Blasters FC, Indian Super League