ഷുഗർ,നടുവേദന പോലുള്ള എല്ലാവിധ അസുഖങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സ്.!!കർക്കിടക ഉണ്ട ഇങ്ങനെ കഴിക്കൂ ;തയ്യാറാക്കാം | Karkidaka marunnunda recipe
Karkidaka marunnunda recipe: തണുപ്പുകാലമായാൽ കൈകാൽ വേദന,നടുവേദന എന്നിങ്ങനെ സന്ധികളെ ബാധിക്കുന്ന അസുഖങ്ങളെല്ലാം തലപൊക്കി തുടങ്ങും. പ്രത്യേകിച്ച് കർക്കിടക മാസം അസുഖങ്ങളുടെയും കൂടി ഒരു മാസമായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ പലർക്കും നടുവേദന പോലുള്ള അസുഖങ്ങളും ഷുഗർ പോലുള്ള ജീവിതശൈലി രോഗങ്ങളും ഇന്ന് കൂടുതലായി കണ്ടു വരുന്നുണ്ട്. അത്തരം അസുഖങ്ങൾക്കെല്ലാം ഒരു പ്രതിവിധിയായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കർക്കിടക ഉണ്ട ഇങ്ങനെ കഴിക്കൂ ;

