Auto

New TVS Iqube Launched

ടിവിഎസ് ഐക്യൂബ് സെലിബ്രേഷൻ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു..!

New TVS Iqube Launched: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തിൻ്റെ സ്മരണയ്ക്കായി ടിവിഎസ് ഐക്യൂബ് സെബിബ്രേഷൻ എഡിഷൻ പുറത്തിറക്കി.1.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് iQube-ൻ്റെ 3.4kWh വേരിയൻ്റിനുള്ളതാണ്. സെലിബ്രേഷൻ എഡിഷൻ എസ് വേരിയൻ്റിലും ലഭ്യമാണ്, അത് നിങ്ങൾക്ക് എക്‌സ് ഷോറൂം 1.29 ലക്ഷം രൂപ തിരികെ നൽകുകയും ചെയ്യും. 3.4kWh വേരിയൻ്റിലും എസ് വേരിയൻ്റിലും 1,000 യൂണിറ്റുകൾ മാത്രമേ ലഭ്യമാകൂ. സാധാരണ iQube സ്‌കൂട്ടറിൻ്റെ വില തന്നെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. സെലിബ്രേഷൻ പതിപ്പിന്റെ […]

ടിവിഎസ് ഐക്യൂബ് സെലിബ്രേഷൻ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു..! Read More »

Auto
fea 21 min

സുസുക്കി ഹസ്‌ലർ’, ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റംകുറിക്കുമോ?

suzuki hustler may launch in india: ഹാച്ച്ബാക്കുകൾക്ക് പേരുകേട്ട മാരുതി സുസുക്കി, പുതിയ മിനി എസ്‌യുവിയുമായി തങ്ങളുടെ വരവിനായി ഒരുങ്ങുകയാണ്.വരാനിരിക്കുന്ന ഈ മോഡലിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൗതുകകരമായ ഒരു ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ കഴിയുമെന്നുറപ്പാണ് .ഇന്ത്യയിൽ പരീക്ഷണം നടത്തി കഴിഞ്ഞിരിക്കിന്നു. ഡൽഹി സൂപ്പർകാർസ് പിടിച്ചെടുത്ത ചാര ഷോട്ടുകൾ കാർ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. പരീക്ഷണ വാഹനം വെള്ള നിറത്തിലുള്ള ഷേഡിലായിരുന്നു, റൂഫ് റെയിലുകൾ, ഓൾറൗണ്ട് ബോഡി ക്ലാഡിംഗ് എന്നിങ്ങനെ

സുസുക്കി ഹസ്‌ലർ’, ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റംകുറിക്കുമോ? Read More »

Auto
fea min 2

ടൂറിസ്റ്റ് ബസുകളുടെയും ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെയും കളർ സ്കീം സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് ഉത്തരവിറക്കി !!

new circular on the colour of bus: ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റമില്ലാതെ തുടരും.ഡ്രൈവിം​ഗ് സ്കൂൾ ബസുകൾക്ക് മഞ്ഞ നിറം നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഡ്രൈവിം​ഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനനും ഉത്തരവിൽ പറയുന്നുണ്ട്. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരും ഡ്രൈവിം​ഗ് സ്കൂൾ ഉടമകളുമായും ചേർന്ന് നടത്തിയ യോ​ഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷ കണക്കിലെടുത്തുമാണ് ഡ്രൈവിം​ഗ് സ്കൂളുകൾക്ക് മഞ്ഞ നിറം നിർബന്ധമാക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കാനും ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മറ്റ്

ടൂറിസ്റ്റ് ബസുകളുടെയും ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെയും കളർ സ്കീം സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് ഉത്തരവിറക്കി !! Read More »

Auto, News
fea8 min

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര താറിന്റെ 5 ഡോർ മോഡൽ -റോക്സ് എത്തി!!

thaar roxx 5 door launched: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര ഥാറിൻ്റെ 5-ഡോർ വേരിയൻ്റായ മഹീന്ദ്ര ഥാർ റോക്‌സ് കൊച്ചിയിൽ അവതരിപ്പിച്ചു. പെട്രോൾ മാനുവ ലിന്റെ വില 13 ലക്ഷവും ഡീസൽ മാനുവലിന്റെ വില 14 ലക്ഷവുമാണ്. വേരിയൻ്റ് തിരിച്ചുള്ള വില ഉടൻ വെളിപ്പെടുത്തും.മഹീന്ദ്ര ഥാർ റോക്‌സ് 3-ഡോർ മോഡലിൻ്റെ നീളമേറിയ പതിപ്പാണ്, കൂടുതൽ സാങ്കേതികവിദ്യയും സ്ഥലവും വാഗ്ദാനം ചെയ്യുന്നു. ഇതിന് 6-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും സി ആകൃതിയിലുള്ള എൽഇഡി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര താറിന്റെ 5 ഡോർ മോഡൽ -റോക്സ് എത്തി!! Read More »

Auto, News
Citroen Basalt Features

ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി, സിട്രോൺ ബസാൾട്ട് വിപണിയിലേക്ക്..!

Citroen Basalt Features: സിട്രോൺ ബസാൾട്ട് ഇന്ത്യൻ വാഹന വിപണിയിലെത്തിയിരിക്കുകയാണ്. ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി. എന്ന അവകാശവാദത്തോടെയാണ് എത്തിയത് . ലളിതമായി ഡിസൈൻ ചെയ്താണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യം കൃത്യമായി മനസിലാക്കിയാണ് വാഹനം ഒരുക്കിയത് . സി3 എയർക്രോസ് എന്ന മോഡലുമായി സാമ്യം തോന്നിക്കുന്ന തരത്തിലാണ് ബസാൾട്ട് രൂപകല്പന ചെയ്തിരിക്കുന്നത് .ബസാൾട്ട് വിപണിയിൽ എത്തുന്നത് രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് . 1.2 ലിറ്റർ നാച്വറലി ആസ്‌പിരേറ്റഡ് (എൻ.എ), 1.2 ലിറ്റർ ടർബോ

ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വി, സിട്രോൺ ബസാൾട്ട് വിപണിയിലേക്ക്..! Read More »

Auto
Cars Sale List Out Now

ഒന്നാമൻ ഹ്യുണ്ടായി കാർ, താഴെപോയത് വമ്പന്മാർ; പഞ്ചിന്റെ സ്ഥാനം നാലാമത്..!

Cars Sale List Out Now: കൊമ്പന്മാരെല്ലാം ഹ്യുണ്ടായിക്ക് മുന്നിൽ വീണിരിക്കുകയാണ്. ടാറ്റ പഞ്ച്, മാരുതി സ്വിഫ്റ്റ്, മാരുതി വാഗൺആർ എന്നിവരാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ നമ്പർ വൺ സ്ഥാനം അലങ്കരിച്ചിരുന്നത്.കഴിഞ്ഞ മാസത്തോടെ അവരുടെ സ്ഥാനം താഴേക്ക് പോയിയിരിക്കുകയാണ് . നമ്പർ വൺ ആയിരുന്ന പഞ്ച് ഇത്തവണ സ്വിഫ്റ്റിനും വാഗണറിനും പോലും പിന്നിലായിപ്പോയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി വിഭാഗത്തിൻ്റെ ആവശ്യകതയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024-ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ മൊത്തം കാർ

ഒന്നാമൻ ഹ്യുണ്ടായി കാർ, താഴെപോയത് വമ്പന്മാർ; പഞ്ചിന്റെ സ്ഥാനം നാലാമത്..! Read More »

Auto
featured 15 min 2

ടാറ്റാ പഞ്ചിന്റെ വില്പനയിൽ വൻ കുത്തിപ്പ് ലക്ഷങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് !!

tata punch sales goes high: 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് ഏകദേശം 34 മാസങ്ങള്‍കൊണ്ട് 4 ലക്ഷത്തോളം പഞ്ചുകൾ വിറ്റതിന്റെ നേട്ടം കൈവരിച്ചു.ഈ ഒരു കാലയളവിനുള്ളിൽ ഇന്ത്യൻ മൈക്രോ എസ്സ് യു വി വിഭാഗത്തിൽ ടാറ്റാമോട്ടോഴ്സിന്റെ നേട്ടമാവാൻ പഞ്ചിനു സാധിച്ചു. 2022 ൽ പുറത്തിറങ്ങി പത്തുമാസ്സങ്ങൾക്കുളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള മോഡലുകളിൽ ഒന്നായി പഞ്ചുമാറി. തുടർന്നുള്ള ഏഴുമാസ്സങ്ങൾക്കുള്ളിൽ ടാറ്റാ പഞ്ച് ഒരു ലക്ഷം വില്പന എന്ന നേട്ടവും സ്വന്തമാക്കി. 2023 ആവുമ്പോഴേക്കും വില്പന

ടാറ്റാ പഞ്ചിന്റെ വില്പനയിൽ വൻ കുത്തിപ്പ് ലക്ഷങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് !! Read More »

Auto
upcoming cars suvs launching soon

ഇന്ത്യൻ കാർ വിപണിയിൽ പുതിയ കാറുകളും എ സ് യു വികളും.. താരമായി ടാറ്റ കർവ്‌സും..!

upcoming cars suvs launching soon: ഓഗസ്റ്റ് മുതൽ പുതിയ കാറുകളും എസ് യു വി കളും ഇന്ത്യൻ കാറുകളുടെ വിപണിയിലെത്തും.കുപെ എസ് യു വി എന്ന പുതിയ കാർ വിഭാഗവും ഇന്ത്യയിൽ വിപണിയിലെക്കെത്തും. നിസ്സാൻ എക്സ് ട്രെയിൽ നേരത്തെ വിപണിയിൽ എത്തിയിരുന്നു. എക്സ്ട്രാലിന്റെ പൂർണ്ണമായും നിർമ്മാണം കഴിഞ്ഞ യൂണിറ്റാണ് വിപണിയിലെത്തുന്നത്. 49.92 ലക്ഷം രൂപയാണ് ഇതിന്റെ വില. ജൂലൈ 26 മുതൽ തന്നെ ഒരു ലക്ഷം രൂപയ്ക്ക് എക്സ് ട്രെയിൽ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. അടുത്തതായി

ഇന്ത്യൻ കാർ വിപണിയിൽ പുതിയ കാറുകളും എ സ് യു വികളും.. താരമായി ടാറ്റ കർവ്‌സും..! Read More »

Auto
Dubai Companies Ordered Flying Cars

ദുബായ് കൊണ്ട് വരുന്നു പറക്കും കാറുകൾ; അഞ്ച് വർഷത്തിനകം 10 ഫ്ലൈയിങ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനികൾ.!

Dubai Companies Ordered Flying Cars: ഫ്ലയിങ് കാറുകൾക്ക് ഓർഡർ അനുവദിച്ചിരിക്കുകയാണ് ദുബായ്. 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്കാണ് ഓർഡർനൽകിയിരിക്കുന്നത്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ചാറ്റോ ആണ് ഓർഡർ നൽകിയിരിക്കുന്നത്. 2030ഓടെ യുഎഇയിൽ എയർ ടാക്‌സി സർവീസുകളായി പ്രവർത്തിക്കാനാണ് ഇത്തരത്തിൽ 10 ഇലക്ട്രിക് ലൈൻ കാറുകൾക്ക് ഓർഡർ തേടിയിരിക്കുന്നത്.ക്രിസാലിയൻ മൊബിലിറ്റിയിൽ നിന്നാണ് കാറുകൾ വാങ്ങുന്നത്. Dubai Companies Ordered Flying Cars ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയർ ടാക്സിക്ക് അഞ്ച് യാത്രക്കാരും ഒരു പൈലറ്റിനെയും വരെ ഉൾക്കൊള്ളാൻ കഴിയും.നഗരത്തിന്റെ

ദുബായ് കൊണ്ട് വരുന്നു പറക്കും കാറുകൾ; അഞ്ച് വർഷത്തിനകം 10 ഫ്ലൈയിങ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനികൾ.! Read More »

Gulf News, Auto
featured 4 min 4

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!!

fasttag on windscreen or pay double toll: ഫാസ്റ്റ്ടാഗ് തോന്നിയപോലെ ഒട്ടിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. വാഹനങ്ങൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്റ്റ്ടാഗുകളിൽ ഉപയോഗിക്കുന്നത്. ഇത്തരം ഇലക്ട്രോണിക് പയ്മെന്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സമയ ലാഭവും ഇന്ധന നഷ്ട്ടം കുറക്കുകയും ചെയ്യും. ഒപ്പം ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദ്ദേശമനുസരിച്ച് വാഹനങ്ങളുടെ മുൻവിൻഡിൽ

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!! Read More »

Auto, News