ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!!
BSNL TCS partnership: ബിഎസ്എൻഎല്ലുമായി സഹകരിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്.സ്വകാര്യ ടെലികോം കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗം. അതിൽ അതിശക്തരായി നിലകൊള്ളുന്നത് റിലയൻസ് ജിയോയാണ്. ഈയിടെയാണ് റിലയൻസ് ജിയയോയും, എയർടെലും വോഡഫോൺ ഐഡിയയും രാജ്യത്ത് മൊബൈൽ താരിഫ് നിരക്കുകൾ ഉയർത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നിരക്കുകൾ മാത്രമാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താൽ വലിയൊരു വിഭാഗം ആളുകൾ തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ടാറ്റ കൺസൽട്ടൻസി സർവീസസും ബിഎസ്എൻഎലും തമ്മിലുള്ള 15000 കോടി […]
ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!! Read More »
Technology, News