ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു.
Bangladesh student riot: ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 കടന്നു. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്തു വ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്. ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ […]
ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു. Read More »
News