തട്ടിക്കൊണ്ട്പോയ ആളെ വിട്ടുപിരിയാനാവാതെ രണ്ട് വയസുകാരൻ ; പൃഥ്വിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ..!
Child Cries When He Rescued From The Kidnapper: തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടു വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമ്മയുടെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം തിരിച്ചു പോകാനായി പൊട്ടിക്കരയുകയാണ് പൃഥ്വി. പൃഥ്വി എന്ന കുട്ടി തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്. കുട്ടിയുടെ ബന്ധുവാണ് തനൂജ് എന്ന യുവാവ്. ഇയാൾ സസ്പെൻഡ് ചെയ്യപ്പെട്ട ഒരു ഹെഡ് കോൺസ്റ്റബിൾ ആണ്. പൃഥ്വിക്കും പൃഥ്വിയുടെ അമ്മയായ […]