വൈകുന്നേരം ചൂട് ചായയോടൊപ്പം കിടിലൻ ചിക്കൻ പക്കോഡ ആയാലോ..? പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!
Crispy Chicken Pakoda Recipe: ചിക്കൻ പക്കോഡ നമ്മുക്ക് സ്നാക് ആയോ അല്ലെങ്കി ഡിന്നറിന് സ്റ്റാർട്ടർ ആയോ ഒകെ വളരെ നല്ല ഓപ്ഷനാണ്. ഇതിന്റെ ബെസ്റ്റ് കോമ്പോ ഗ്രീൻ ചട്ണിയാണ്. ചേരുവകൾ Crispy Chicken Pakoda Recipe കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷണങ്ങളാക്കി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൈദ കടലമാവ് കോൺഫ്ലോർ മുട്ട എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക. […]