സ്വർണ വില കൂടി ; ഒരാഴ്ച കൊണ്ട് വർധിച്ചത് ആയിരത്തിലധികം രൂപ
Gold rate Today
സ്വർണ വില കൂടി ; ഒരാഴ്ച കൊണ്ട് വർധിച്ചത് ആയിരത്തിലധികം രൂപ Read More »
BusinessGold Rate Today: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു.ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വിവാഹ സീസൺ കഴിഞ്ഞതും, ആഗോള വിപണികളിലെ വിലമാറ്റങ്ങളുമാണ് പ്രാദേശിക വിപണികളിലെ വിലമാറ്റങ്ങൾക്കു കാരണം. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,638.16 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്ന്
തുടർച്ചയായ റെക്കോർഡ് വിലകൾക്ക് ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ആശ്വാസം. Read More »
Businessgold rate today: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക്. ഇതോടെ ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണ്ണവില കുതിക്കുന്നു.ഗ്രാമിന് 20 രൂപ വർധിച്ച് 6,980 രൂപയായി.പവന് ഇന്ന് 160 രൂപ ഉയർന്ന് ഇന്നത്തെ വില 55,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.ഇതോടെ കഴിഞ്ഞ സെപ്റ്റബർ 21 ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയും എന്ന റെക്കോർഡ് മറികടന്നു.ഈ മാസത്തിന്റെ ആരംഭത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ്
തൊട്ടാൽ പോള്ളും സ്വർണവില, സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു Read More »
BusinessGold Rate Today: കത്തി കയറിയിരിക്കുകയാണ് സ്വർണവില. ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശയാണ്. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,825 പവന് 54,600 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇപ്പോൾ ഏറ്റവും വലിയ വർധനയിലെത്തിയിരിക്കുകയാണ്. 18 കാരറ്റ് സ്വർണ വിലയും
കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ. Read More »
BusinessGold Rate Today: സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. 240 രൂപ വർദ്ധിപ്പിച്ച് പവന് 54.080 രൂപയായി. അരലക്ഷവും പിന്നിട്ടാണ് സ്വർണ്ണവിലയുടെ പോക്ക്.ഇന്ത്യയിൽ മാത്രമല്ല പുറത്തും വലിയ വർദ്ധനവാണ് ഉള്ളത്. ഗ്രാം വില 30 രൂപ കൂട്ടി 6760 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1965 ൽ 100 രൂപയിൽ താഴെയായിരുന്ന സ്വർണവില ഇന്ന് അര ലക്ഷവും പിന്നിട്ടു. 2000 നു ശേഷമാണ് സ്വർണ്ണത്തിന് പൊള്ളുന്ന വിലയായത്. ആർഭാട ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അതിഥിയാണ് പൊന്ന്, ആഘോഷചടങ്ങുകളിലും മറ്റ് സാംസ്കാരിക
എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..! Read More »
Business