നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സേഫ് ആണോ? ഇല്ലെങ്കിൽ സൂക്ഷിച്ചോളൂ പണികിട്ടും; അക്കൗണ്ട് ഹാക്ക് ചെയ്യാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു!!
Google account security: സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. പൊതുജനങ്ങളുടെ ഗൂഗിൾ അകൗണ്ട് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഏറെ ആണെന്നും അതിനു സ്വീകരിക്കേണ്ട മുൻകരുതലുകളും എന്തൊക്കെയെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഓൺലൈൻ അക്കൗണ്ടുകളുടെ പാസ്വേഡുകൾ തട്ടിയെടുത്തും ഹാക്ക് ചെയ്തുമുള്ള കുറ്റകൃത്യങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കൂടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിൻറെ ജാഗ്രതാ നിർദേശം. കേരള പൊലീസിൻറെ മുന്നറിയിപ്പും പൊതുജനങ്ങൾക്കുള്ള നിർദേശങ്ങളും ലൽകിയ കുറിപ്പിന്റെ […]