അമ്മായിയമ്മയ്ക്ക് ജിപി കൊടുത്ത കിടിലന്‍ ബര്‍ത്ത് ഡേ സര്‍പ്രൈസ് കണ്ടോ? കയ്യടിച്ചു ആരാധകർ!!
gp gives surprise to his mother in law: സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന പേരിലാണ് താരം ഏറെ അറിയപ്പെടുന്നത്. വിവാഹശേഷം ജി പി ഒന്നുകൂടി പ്രേക്ഷക ശ്രദ്ധ നേടി.ഗോപിക അനിൽകുമാറിനെയാണ് ജി പി വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ വ്യക്തികളാണ് ഇരുവരും. ഓരോ അപ്ഡേറ്റ്കളും ജീ പി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു […]