കേക്ക് ഇഷ്ടമല്ലാത്തതായി ആരാണുള്ളത്? വളരെ എളുപ്പത്തിൽ ഒപ്പേറ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം!!
homemade opera cake recipe: കേക്കിൽ തന്നെ രാജാവായ ഒപ്പേറ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ കോഫി സിറപ്പ് കോഫി ബട്ടർ ക്രീം ചോക്ലേറ്റ് ഗനാഷ് ചോക്ലേറ്റ് ഗ്ലെസ് രീതിഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് പൊടിച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാര പൊടിച്ചതും മുട്ടയും ഒഴിച്ച് ഇളക്കി യോജിപ്പിച്ച് വെക്കുക. വേറൊരു ബൗളിലേക്ക് 4 മുട്ടയുടെ വെള്ള ഇട്ടുകൊടുത്ത് വിനാഗിരിയും ചേർത്ത് ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് പഞ്ചസാര മൂന്ന് […]