featured 4 min 1

കർക്കിടക്ക മാസത്തിൽ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ, ശരീരവും, സൗദര്യവും കാത്തുസൂക്ഷിക്കാം!!!

Karkidaka Masam health benefits: കനത്ത മഴയ്ക്കുപേരുകെട്ട കർക്കിടകം രാമായണ കഥകൾക്കായി കാത്തോർക്കും. ഒപ്പം ഇല്ലായ്മകളുടെ കാലം കടന്ന് സമ്പൽ സമൃതിയുടെ ഓണക്കാലത്തിനെ വരവേൽക്കാനുള്ള കാത്തിരിപ്പു കൂടിയാണ് മലയാളികൾക്ക് കർക്കിടക മാസരംഭം. തകർത്തുപെയ്യുന്ന മഴക്കൊപ്പം പെരുകുന്ന ആരോഗ്യപ്രശ്നങ്ങളും, കാർഷിക മേഖലയിലെ തിരിച്ചടിയും പഞ്ഞമാസത്തെ ദുർഗടമാക്കും ഇത്തരം ആകുലതകളെ മറികടക്കാനാണ് പൂർവികർ രാമയണപാരായണ മാസമായി കർക്കിടക്കത്തെ കണക്കാക്കുന്നത്. ഈ സമയത്ത് നമ്മുടെ പ്രതിരോധശേഷി വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നതിനാൽ ഇത് പല സീസണൽ അസുഖങ്ങളും കൊണ്ടുവരുന്നു. കേരളത്തിൽ പരമ്പരാഗതമായി, ‘ കർക്കിടക […]

കർക്കിടക്ക മാസത്തിൽ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ, ശരീരവും, സൗദര്യവും കാത്തുസൂക്ഷിക്കാം!!! Read More »

Health