ഹോട്ടലുകളിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണുട്ടോ !!
kerala style beef dry fry recipe: പുറമേ നല്ല ക്രിസ്പി ആയതും ഉള്ളിൽ വളരെ സോഫ്റ്റുമായ ബിഡിഎഫ് ഉണ്ടാക്കുന്ന റെസിപ്പി നോക്കിയാലോ ചേരുവകൾ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി മുറിച്ച ബീഫ് കുക്കറിൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്ത് 90% വേവിക്കുക. വേവിച്ച ബീഫ് നീളത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇനിയൊരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, […]