75-ാം വാർഷികത്തിൻ്റെ സ്മരണ, സുപ്രീം കോടതിയുടെ പുതിയ ചിഹ്നവും പതാകയും പുറത്തിറക്കി..!
Supreme Court New Flag And Logo: സുപ്രീം കോടതിയുടെ 75-ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേന്ദ്ര നിയമ സഹമന്ത്രിയും ജസ്റ്റിസ് അർജുൻ റാം മേഘ്വാളും പങ്കെടുത്ത ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിലായിരുന്നു ഇത് .നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT)യാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്. നീതിയുടെയും ജനാധിപത്യത്തിൻ്റെയും അടിസ്ഥാന മൂല്യങ്ങളെ പ്രതീകപ്പെടുത്തുന്നതാണ് […]
75-ാം വാർഷികത്തിൻ്റെ സ്മരണ, സുപ്രീം കോടതിയുടെ പുതിയ ചിഹ്നവും പതാകയും പുറത്തിറക്കി..! Read More »
India