ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന നടന്മാരിൽ നിന്ന് അക്ഷയ് പുറത്തു, പട്ടികയിൽ ഈ മലയാളി നടനും !!
mohanlal is the highest tax paying actor: ഇന്ത്യയിൽ നികുതി അടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. നികുതി അടയ്ക്കുന്നവരിൽ മുൻനിരയിലാണ് സിനിമാതാരങ്ങൾ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് ഷാറൂഖ് ഖാനാണ്. കഴിഞ്ഞദിവസം ഫോർച്യൂൺ ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഇത്തവണ 92 കോടി രൂപയാണ് നികുതിയായി അടച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമ മേഖലയിൽ നിന്നും മോഹൻലാലും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. തമിഴകത്തു നിന്ന് […]