വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!!
Mother ship Vizhinjam: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനി സാൻഫെർണാണ്ടോയ്ക്ക് പിന്നാലെ കോളമ്പോയിൽ നിന്നും ഫീഡർ കപ്പൽ മറീൻ അസറാണ് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ആദ്യമെത്തിയ സാൻഫെർണാണ്ടോ മടങ്ങിയശേഷമായിരുക്കും ബർത്തിങ്. സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ട്രയൽ റൺ ആയതിനാൽ സാവകാശമാണ് കണ്ടയനറുകൾ ഇറക്കിയതും കയറ്റിയതും. കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ […]
വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!! Read More »
News