കര്‍വ് കൂപെ എസ് യു വിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ!!
new electronic vehicle by tata: ടാറ്റ Curvv, Tata Curvv EV എന്നിവ ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് എസ്‌യുവി-കൂപ്പേ ഓഫറുകളിൽ ഒന്നാണ്.2022 ഏപ്രിലിലാണ് കര്‍വ് ഇലക്ട്രിക് ഒരു കണ്‍സപ്റ്റ് വാഹനമായി ടാറ്റ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2023 ജനുവരിയില്‍ ഐസിഇ മോഡലിനേയും അവതരിപ്പിച്ചു. കണ്‍സപ്റ്റിനേക്കാളും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇതിൽ വരുത്തിയത്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള വാഹനമായ കർവിൽ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എക്‌സ്റ്റീരിയര്‍ ക്യാമറകളും,ബോണറ്റില്‍ എത്താത്ത വിധത്തിൽ സ്ഥാപിച്ച ഡിആര്‍എല്ലുകളുമായിപല സവിശേഷതകളും കാണാം.കൂടാതെ ഒട്ടനവധി മോഡിഫിക്കേഷൻകളും […]
കര്‍വ് കൂപെ എസ് യു വിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ!! Read More »
Auto