“ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും അച്ഛൻ ഇല്ലല്ലോ” ; വൈകാരികമായ പോസ്റ്റ് പങ്കുവെച്ച് പാർവതി ആർ കൃഷ്ണ..!
Parvathy R Krishna Emotional Notes About Father: അമ്മ മാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളിലൂടെ ആരാധകരുണ്ടായ താരമാണ് പാർവതി ആർ കൃഷ്ണ. മാലിക്ക്, ഗ്ർർർ തുടങ്ങിയ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ വേർപാടിനെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഡലും അഭിനേത്രിയും അവതാരകയുമായ താരം. അച്ഛന്റെ വേർപാട് സൃഷ്ടിച്ച വേദനകളും ഓർമകളുമാണ് താരം പങ്കുവെച്ചത്. “ഞാൻ ക്യാമറയ്ക്ക് മുന്നിൽ വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന വ്യക്തി അച്ഛനാണ്. സ്ട്രോക്ക് വന്നതിനുശേഷം അവസാന […]