R G Kar Medical College Issue

ആർ.ജി. കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കും..!

R G Kar Medical College Issue: ആർ.ജി കാർ ആശുപ്രതിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അന്വേഷണത്തിന് മമതാ സർക്കാർ. ജനുവരി 2021 ൽ നടന്ന ആശുപത്രി സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘo രൂപീകരിച്ചു. ഇതോടെ കേസിൽ അറസ്റ്റ‌ിലായ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് നിഗമനം. അന്വേഷണവുമായി മുന്നോട്ട് പോകുന്ന സിബിഐ, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി […]

ആർ.ജി. കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കും..! Read More »

News