Rain

Rain Updates Kerala

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..!

Rain Updates Kerala: മഴമുന്നറയിപ്പ് വീണ്ടും നൽകിയിരിക്കുകയാണ് .കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും വയനാട് ജില്ലയിൽ ഗ്രീൻ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.അതേ സമയം, ഹിമാചലിലെ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം […]

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..! Read More »

News
featured 14 min 3

തിരിച്ചുപിടിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി !!

chief minister ask donation for disaster relief: ദുരന്തഭൂമിയായി മാറിയ വയനാടിനെ തിരിച്ചുപിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിതർക്കായുള്ള എല്ലാ സഹായവും ചെയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണം. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും

തിരിച്ചുപിടിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി !! Read More »

News
featured 12 min 4

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!!

heavy rainfall in kerala: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും .വയനാട് ഉൾപ്പെടെ 5 ജില്ലകലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്താകെ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കനത്ത മഴതുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ , മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!! Read More »

News
featured 2 1

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!!

rain and prevention of disease: മഴക്കാലം അറുതിയുടെയും വറുതിയുടെയും കാലമായാണ് കണക്കാക്കുന്നത്. മഴക്കാലം വന്നാൽ ഏറെ സാംക്രമിക യോഗങ്ങളും ജന്തു ജന്യ രോഗങ്ങളും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്നു. വർദ്ധിച്ച ഈർപ്പവും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും കൊതുകുകളുടെ പ്രചരണ കേന്ദ്രമായി മാറുകയും മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ മഴക്കാലം എത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില രോഗങ്ങളെ നമുക്ക് നോക്കാം ഡെങ്കിപനി മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിലൂടെ കൊതുകുകൾ വർദ്ധിക്കുന്നു. കൊതുകുകളുടെ ഈ വർദ്ധനയെ തുടർന്ന് ചിക്കൻഗുനിയ ,ഡെങ്കിപ്പനി,

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!! Read More »

News, Health
thumb 4 min

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rainfall: ചുട്ടുപൊള്ളുന്ന ചൂടിനോടുവിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യുനമർദ്ദം രൂപപ്പെട്ടത്തോടെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥനിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ Red അലേർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം,കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ orange

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »

News, Weather
Kerala State rain Updates

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്..!

Kerala State rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടിടത്ത് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വയനാട്, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്..! Read More »

News