മീശമാധവനിൽ ഭഗീരഥൻ പിള്ള ആകേണ്ടിയിരുന്നത് ജഗതി അല്ല അന്ന് സംഭവിച്ചത് ഇതാണ് – രഞ്ജൻ പ്രമോദ്
Ranjan Pramod on Meesa Madhavan: ലാൽജോസ് സംവിധാനം ചെയ്ത് 2002ൽ പ്രദർശനത്തിനെത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രമായിരുന്നു മീശ മാധവൻ. ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജൻ പ്രമോദ് ആണ്. ചിത്രസംയോജനം രഞ്ജൻ എബ്രഹാമും ഛായാഗ്രഹണം എസ്. കുമാറും ആയിരിന്നു. ചിത്രം കണ്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രമാണ് പിള്ളേച്ചൻ എന്ന ഭഗീരഥൻ പിള്ള. ഇത് അവതരിപ്പിച്ചതാവട്ടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ ജഗതി ശ്രീകുമാറായിരുന്നു. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ പിള്ളേച്ചനായി ആദ്യം പരിഗണിച്ചത് നടൻ നെടുമുടി വേണുവിനെ […]