റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ ഒരു ഗംഭീര മീൻ പൊരിച്ചത് ആയാലോ..? ഇങ്ങനെ ചെയ്തു നോക്കൂ നോക്കൂ..!
Restaurant Style Fish Fry Recipe: എന്നാൽ ഇനി മുതൽ ഇങ്ങനെ ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കു. കറക്റ്റ് ഹോട്ടൽ സ്റ്റൈൽ ഫിഷ് ഫ്രൈ നമ്മുക്ക് ലഭിക്കും. നല്ല എരിവും പുളിയും എല്ലാം ഉള്ള അടിപൊളി ഫിഷ് ഫ്രൈ. ചേരുവകൾ Restaurant Style Fish Fry Recipe മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി ഇഞ്ചി ചെറിയുള്ളി അരിഞ്ഞത് വേപ്പില പെരുംജീരകം എന്നിവ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വരച്ച കൂട്ട് ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് മുളകുപൊടിയും […]