ചപ്പാത്തിയും ഒരേ ഫില്ലിങ്ങും ഉപയോഗിച്ച് വ്യത്യസ്ത രുചിയിൽ മൂന്നു സ്നാക്ക്സ് ആയാലോ..?
Special Chapathi Filling Recipes: ഒരേ ഫില്ലിംഗ് കൊണ്ട് തന്നെ നമുക്ക് മൂന്നു തരത്തിലുള്ള പലഹാരം ഉണ്ടാക്കാൻ പറ്റുമെങ്കിൽ അടിപൊളിയാവുമല്ലേ..? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഈ റെസിപ്പികൾ ഒരു തവണയെങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കണം. എല്ലാവര്ക്കും ഇഷ്ടപെടുമെന്നു തീർച്ച. ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല.. ചേരുവകൾ Special Chapathi Filling Recipes ഒരു ഫില്ലിംഗ് കൊണ്ട് മൂന്ന് റെസിപ്പീസ് ചെയ്യാം. അതിനായി ചിക്കനിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് […]
ചപ്പാത്തിയും ഒരേ ഫില്ലിങ്ങും ഉപയോഗിച്ച് വ്യത്യസ്ത രുചിയിൽ മൂന്നു സ്നാക്ക്സ് ആയാലോ..? Read More »
Recipe