പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!!
Sandstorm Saudi Arabia: യുവാക്കളിലും കുട്ടികളിലും പരിസ്ഥിതി ബോധം വളർത്തുന്നതോടൊപ്പം പൊടിക്കാറ്റിനെ പ്രതിരോധിക്കനായും സൗദിയിൽ വൃക്ഷതൈകൾവെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് Green saudi initiative തുടക്കമിട്ടു.50 ബില്യൺ മരങ്ങൾ നടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പരിസ്ഥിതി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുമായി ആരംഭിച്ച Namoor എന്ന കഥാപാത്രം SGI ഇന്ന് പ്രഖ്യാപിച്ചു. “അറേബ്യൻ പുള്ളിപുലി “എന്നർത്ഥം വരുന്ന അറബിപദത്തിൽ നിന്നാണ് നമൂർ എന്ന പദം ഉൾതിരിഞ്ഞത്. പ്രകൃതിയേയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായി സജീവപങ്കുവഹിക്കാൻ സൗദിയിലെ യുവാക്കളെ […]
പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!! Read More »
Gulf News