Stress Revealing Tips

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ ശീലങ്ങൾ പിൻതുടരുക..!

Stress Revealing Tips: മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യുക എന്നത് ഇക്കാലത്ത് വളരെ പ്രയാസമാണ്. എത്ര നന്നായി ജോലി ചെയ്താലും ചെറിയ പിഴവുകൾ ചിലപ്പോൾ മനഃസമാധാനം കെടുത്തും. മേലാധികാരിയുടെ ശകാരമോ സഹപ്രവർത്തകരുടെ പാരകളോ മതി നല്ലൊരു ദിവസം ഇല്ലാതാക്കാൻ. വീട്ടിലെത്തിയാൽ നിസ്സാരകാര്യത്തിനു പങ്കാളിയും മക്കളുമായി പിണങ്ങുന്നവരും കുറവല്ല. ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പകൽ നടന്ന സംഭവം വീണ്ടും ഓർമിക്കുന്നത്. രാത്രി മുഴുവൻ ഉറക്കം വരാതെ തള്ളിനീക്കും. ചിലപ്പോൾ കുറച്ചു നേരം ഉറക്കം ലഭിച്ചെന്നു വരാം. അപ്പോഴേക്കും നേരം പുലരും. […]

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ ശീലങ്ങൾ പിൻതുടരുക..! Read More »

Lifestyle, Health