63 വയസ്സോ..? വിശ്വസിക്കാൻ പ്രയാസം; തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി സുനിൽ.
Sunil Shetty Fitness Secrets: ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സുനിൽ ഷെട്ടി.ബൽവാൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് സുനിൽ ഷെട്ടി രംഗപ്രവേശനം നടത്തിയത്.അന്നുമുതൽ ഇന്നുവരെ ധാരാളം ആരാധകരാണ് അദ്ദേഹത്തിനുള്ളത്.അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും സുനിൽ ഷെട്ടി ഒരു റോൾ മോഡൽ ആണ്. സുനില്‍ ഷെട്ടിക്ക് 63 വയസ്സായെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് സംശയമാണ്. 63 വയസ്സായിട്ടും താരം തന്നെ ചെറുപ്പം ഇപ്പോഴും നിലനിർത്തുന്നു. ഈ പ്രായത്തിലും വളരെ ഊർജ്ജസ്വലതയോടെയാണ് താരമിരിക്കുന്നത്. ഓരോ ദിവസവും […]
63 വയസ്സോ..? വിശ്വസിക്കാൻ പ്രയാസം; തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി സുനിൽ. Read More »
Entertainment