Tanushree Dutta About Hema Committee Report

അതെല്ലാം ഉപയോഗ ശൂന്യമാണെന്നാണ് തോന്നുന്നത്: ചർച്ചയാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശനവുമായി നടി തനുശ്രീ ദത്ത..!

Tanushree Dutta About Hema Committee Report: സോഷ്യൽമീഡിയയിൽ കത്തിനിൽക്കുന്ന വിഷയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ ശബ്‍ദമുയർത്തി പ്രശസ്ത സിനിമ താരം തനുശ്രീ ദത്ത. രണ്ടു ദിവസം മുൻപ് പുറത്തുവിട്ട റിപ്പോർട്ടിനെ ചൊല്ലിയുള്ള ചർച്ചകൾ സിനിമ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ടാണിതെന്ന പ്രസ്താവന താരം നടത്തുകയുണ്ടായി. തുടർന്ന് നടിയുടെ വാക്കുകൾ സൈബർലോകം ഏറ്റെടുത്തു.ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന താരത്തിന് 2018 ൽ നടൻ പാടേക്കരിനെതിരെ തനിക്കുണ്ടായ മോശാനുഭവം നടി ഉന്നയിച്ചിരുന്നു.ഹോൺ ഒക്കെ പ്ലസ് […]

അതെല്ലാം ഉപയോഗ ശൂന്യമാണെന്നാണ് തോന്നുന്നത്: ചർച്ചയാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശനവുമായി നടി തനുശ്രീ ദത്ത..! Read More »

Entertainment