പല്ലുകളുടെ നിറവും ആരോഗ്യവും സംരക്ഷിക്കാൻ ഇത് ശീലമാക്കൂ..!
Tips For Healthy Teeth: തിളങ്ങുന്ന മുത്തുപോലുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സൗന്ദര്യത്തിൻ്റെ അളവുകോല്‍ തന്നെയാണ് അഴകാര്‍ന്ന പല്ലുകള്‍. പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൗന്ദര്യവും നല്കാന് മനോഹരമായ പല്ലുകള്‍ക്കാവും. തിളങ്ങുന്ന പല്ലുകള്‍ സൗന്ദര്യവും ആരോഗ്യവും തരുന്നു. പല്ലുകളുടെ സംരക്ഷണത്തില്‍ അല്പം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ പ്രത്യേക പരിചരണമില്ലാതെ ആരോഗ്യവും നിറമുള്ളതുമായ പല്ലുകള്‍ സ്വന്തമാക്കാം. കാല്‍സ്യം, അയേണ്‍ ആപ്പിള്‍ എന്നിവ ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. തികച്ചും […]
പല്ലുകളുടെ നിറവും ആരോഗ്യവും സംരക്ഷിക്കാൻ ഇത് ശീലമാക്കൂ..! Read More »
Health