ബിരിയാണിയോ ഫ്രൈഡ്‌റൈസോ ഉണ്ടാക്കുമ്പോൾ അരി വെന്ത് പൊട്ടിപോകുന്നുണ്ടോ ?എന്നാൽ അരി ഇങ്ങനെ എണ്ണയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! | Cooking and kitchen tips Viral
Cooking and kitchen tips Viral: കുക്കിങ്ങിൽ തുടക്കക്കാരായവർക്ക് പലവിധ പാളിച്ചികളും സംഭവിക്കുന്നത് ഒരു സാധാരണകാര്യം മാത്രമാണ്. എന്നാൽ തുടർച്ചയായി കുക്ക് ചെയ്ത് പിന്നീട് ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ അത് പെർഫെക്ട് ആയി മാറുകയും ചെയ്യാറുണ്ട്. കുക്കിംഗ് എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. എന്നാൽ അരി ഇങ്ങനെ എണ്ണയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അരി പൊട്ടിപ്പോകുന്നതും, ശരിയായ രീതിയിൽ വെന്ത് കിട്ടാത്തതും പലരും പറഞ്ഞു കേൾക്കാറുള്ള […]










