Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

BSNL 5G Coming Soon

ദേ വരുന്നു, ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബിഎസ്എൻഎൽ 5ജി..!

BSNL 5G Coming Soon: ലോകമെമ്പാടുമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി 5ജി സേവനങ്ങൾ എത്തുന്നു. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ രാജ്യത്ത് ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റർ അതിൻ്റെ 5G സേവന ട്രയൽ ഉടൻ ആരംഭിക്കും. ഈ വർഷത്തെ ബജറ്റിൽ ഏകദേശം 82,000 കോടിയോളം ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഉൾപെടുത്തിയിട്ടുണ്ട്.കൂടാതെ രാജ്യത്ത് കൂടുതല്‍ നഗരങ്ങളിലേക്ക് ബിഎസ്എന്‍എല്ലിന്റെ 4ജി കണക്ടിവിറ്റിയും എത്തിക്കൊണ്ടിരിക്കുന്നതും ബി എസ് എൻ എലിന്റെ കുതിച്ചു ചാട്ടത്തിനുദാഹരണമാണ്. അടുത്തിടെ, 5ജി നെറ്റ് വര്‍ക്കില്‍ […]

ദേ വരുന്നു, ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബിഎസ്എൻഎൽ 5ജി..! Read More »

Business
National Health Mission Job Opportunities

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..!

National Health Mission Job Opportunities: മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നാഷണൽ ഹെൽത്ത്‌ മിഷൻ ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഏകദേശം നാല്പതിൽപരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഓഗസ്റ്റ് 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധി. എപ്പിഡെമിയോളജിസ്റ്റ്, (ഐഡിഎസ്പി) ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവുമാണ് ആവശ്യം ഈ തസ്തികയിൽ ഏകദേശം 55,250രൂപ ശമ്പളം ലഭിക്കുന്നു. എപ്പിഡെമിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ എന്റമോളജി ഒരു വിഷയമായി

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..! Read More »

News
Vericose Vein Cause And Solutions

വെരിക്കോസ് വെയിൻ, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും… ഇതെല്ലം അറിഞ്ഞിരിക്കണം..!

Vericose Vein Cause And Solutions: നമ്മുടെ ചർമ്മത്തിൻ്റെ ഉപരിതലത്തോട് അടുത്തിരിക്കുന്ന,’ഉപരിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന ഏത് സിരയും വെരിക്കോസ് ആയി മാറും. വെരിക്കോസ് വെയിനുകൾ മിക്കപ്പോഴും കാലുകളിലെ സിരകളെയാണ് കൂടുതലായി ബാധിക്കുന്നത്.പലർക്കും, വെരിക്കോസ് വെയിൻ ഒരു സൗന്ദര്യവർദ്ധക പ്രശ്നമാണ്. കൂടാതെ വെരിക്കോസ് സിരകളുടെ സാധാരണ, സൗമ്യമായ രൂപമായ ചിലന്തി സിരകളും അങ്ങനെയാണ്. എന്നാൽ വെരിക്കോസ് വെയിൻ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ചിലപ്പോൾ അവ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.വെരിക്കോസ് സിരകൾ വീർത്ത രക്തക്കുഴലുകളാണ്, അവ നമ്മുടെ

വെരിക്കോസ് വെയിൻ, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും… ഇതെല്ലം അറിഞ്ഞിരിക്കണം..! Read More »

Health
New Report About School Academics

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..!

New Report About School Academics: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശകൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുതിയൊരു ശുപാർശ പുറത്ത് വന്നിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാനാണ് ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിശ്ചിത ശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്ക് മാത്രമാണ് അംഗീകാരം നൽകേണ്ടത്. ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു ശുപാർശ. New Report About School Academics പ്രീസ്‌കൂൾ മുതൽ 12

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..! Read More »

News
New Health Policy Updates

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..!

New Health Policy Updates: കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ആരോഗ്യ പോളിസികൾ ഇറക്കിയിരിക്കുകയാണ് കേരള ബാങ്ക്. ബജാജ് അലിയൻസ് ജിഐസിയുമായി കൂടി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഈ പോളിസിയിൽ ചേരാവുന്നതാണ്. രണ്ട് പോളിസികൾ ആണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഒരു എക്സ്ക്ലൂസീവ് റിക്കവറി റിലീഫ് ബെനിഫിറ്റും ഗ്രൂപ്പ് ഗാർഡും ആണ് ലഭ്യമാക്കുന്നത്. റിക്കവറി റിലീഫ് പോളിസി അനുസരിച്ച് 48 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ 25000 രൂപ ലഭിക്കുന്നു. ഇത്

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..! Read More »

News
Rayan Movie New Song Out Now

തട്ടുപൊളിൻ ഡാൻസുമായി അപർണ ബാലമുരളി: രായൻ ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ എത്തും…!

Rayan Movie New Song Out Now: അപർണ ബാലമുരളിയുടെ ഡാൻസാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രായൻ എന്ന സിനിമയിലെ വാട്ടർ പാക്കറ്റ് ഗാനത്തിലാണ് തകർപ്പൻ ഡാൻസുമായി അപർണ തിളങ്ങുന്നത്. എ ആർ റഹ്മാൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ശ്വേതാ മോഹനും സന്തോഷ് നാരായണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അപർണ ബാലമുരളിക്കൊപ്പം സന്ദീപ് കിശന്റെയും തട്ടുപൊളിപ്പൻ ഡാൻസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം രണ്ട് മില്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

തട്ടുപൊളിൻ ഡാൻസുമായി അപർണ ബാലമുരളി: രായൻ ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ എത്തും…! Read More »

Entertainment
Things To Know About Food At Night

രാത്രിയിൽ നിങ്ങൾ ഏതു തരം ഭക്ഷണമാണ് കഴിക്കാറുള്ളത്? രാത്രിയിലെ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയാണ്..?

Things To Know About Food At Night: രാത്രിയിലെ ആഹാര ശീലം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. രാത്രിയിൽ അമിത ആഹാരം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അതുവഴി അമിതവണ്ണവും നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. എന്നാൽ ചില ആളുകൾ ആവട്ടെ അമിതഭാരം കുറയ്ക്കാനായി രാത്രി ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാൽ ഇതും ആരോഗ്യത്തെ ബാധിക്കുന്നു. രാത്രിയിലെ ആഹാരം കൃത്യമായ സമയത്ത് തന്നെ കഴിച്ചിരിക്കേണ്ട ഒന്നാണ്. രാത്രി കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കേണ്ടതുണ്ട്.

രാത്രിയിൽ നിങ്ങൾ ഏതു തരം ഭക്ഷണമാണ് കഴിക്കാറുള്ളത്? രാത്രിയിലെ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയാണ്..? Read More »

Lifestyle, Health
National Award Best Actor Nominations

ദേശീയ ചലച്ചിത്ര അവാർഡ്; ഫൈനൽ മത്സരം മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിൽ.. ഉറ്റുനോക്കി ആരാധകർ..!

National Award Best Actor Nominations: 2022ലെ ദേശീയ അവാർഡ് ഈ മാസം പ്രഖ്യാപിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.മികച്ച നടനുള്ള അവാർഡിന് കടുത്ത മത്സരമാണ് നടക്കുന്നത്. പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് റിഷബ് ഷെട്ടിയും ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുകയാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കരിയറിലെ നാലാമത്തെ ദേശീയ അവാർഡ് മമ്മൂട്ടി സ്വന്തമാക്കുമെന്നാണ് സിനിമാലോകം അഭിപ്രായപ്പെടുന്നത്. ജാതിവെറിയിൽ ആണ്ടുപോയ കുട്ടൻ, വ്യത്യസ്തമായ പ്രതികാരവുമായി വന്ന ലൂക്ക് ആന്റണി, ഒരു ഉച്ചമയക്കത്തിന് ശേഷം

ദേശീയ ചലച്ചിത്ര അവാർഡ്; ഫൈനൽ മത്സരം മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിൽ.. ഉറ്റുനോക്കി ആരാധകർ..! Read More »

Entertainment
Janvi Kapoor About Her Beauty Secret

ജാൻവി കപൂർ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ഇഷ്ട ഭക്ഷണമാണ് ഇതിന് കാരണമെന്ന് താരം..!

Janvi Kapoor About Her Beauty Secret: ഫിറ്റ്നെസ്സിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ആളാണ് ബോളിവുഡ് നടിയായ ജാൻവി കപൂർ. സ്ഥിരമായി വർക്കൌട്ട് ചെയ്യുന്ന നടി, തന്റെ പ്രിയപ്പെട്ട പോസ്‌റ്റ് വർക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് പങ്കുവച്ചിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്. മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിയിൽ, മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളായ ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറയാണ്

ജാൻവി കപൂർ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ഇഷ്ട ഭക്ഷണമാണ് ഇതിന് കാരണമെന്ന് താരം..! Read More »

Lifestyle, Entertainment
Peprah Returned Back To Team

തിരിച്ചുവരാനായതിൽ സന്തോഷമുണ്ട്; ടീമിനെ പരമാവധി സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്വാമേ പെപ്ര..!

Peprah Returned Back To Team: കഴിഞ്ഞ സീസണിൽ ടീമിലെത്തുകയും തുടക്കത്തിൽ ആരാധകരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്‌ത താരമാണ് ക്വാമേ പെപ്ര. പ്രധാന സ്‌ട്രൈക്കർ ഗോളടിക്കാൻ ബുദ്ധിമുട്ടുന്നതും സുവർണാവസരങ്ങൾ തുലക്കുന്നതുമായിരുന്നു ആരാധകരുടെ വിമർശനങ്ങളുടെ പ്രധാന കാരണം. എന്നാൽ ആ വിമർശനങ്ങളെ മാറ്റിയെടുക്കാൻ പെപ്രക്ക് കഴിഞ്ഞിരുന്നു. പെപ്ര ഫോമിലേക്ക് ഉയരാൻ തുടങ്ങിയപ്പോഴേക്കും താരത്തിന് പരിക്ക് പറ്റുകയുണ്ടായി. ജനുവരിയിൽ പരിക്കേറ്റു സീസൺ മുഴുവൻ നഷ്‌ടമായ താരം പുതിയ സീസണിൽ തിരിച്ചുവരാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അവസാനം നൽകിയ അഭിമുഖത്തിൽ പരിക്കിന്റെ

തിരിച്ചുവരാനായതിൽ സന്തോഷമുണ്ട്; ടീമിനെ പരമാവധി സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്വാമേ പെപ്ര..! Read More »

Kerala Blasters FC