ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല; മലയാളക്കരയുടെ കണ്ണ് നിറയിച്ച വീഡിയോ..!! | Anusree Latest News
Anusree Latest News : മലയാളഐകളുടെ മനസ് നിറച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാവുന്നത്. നടി അനുശ്രീ മനസ്സലിയിക്കുന്ന ഒരു പ്രവർത്തിയാണ് ഇപ്പോൾ മലയാളികളുടെ മനസിനെ തന്നെ പിടിച്ചു കുലുക്കിയത്. നടി അനുശ്രീ പങ്കെടുത്ത ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനിടെയാണ് സംഭവമുണ്ടായത്. സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ വൃദ്ധനും അദ്ദേഹത്തിന്റെ സങ്കടം കണ്ട് കണ്ണുനിറഞ്ഞുപോയ അനുശ്രീയുമാണ് വീഡിയോയിലുള്ളത്. ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പ് […]










