ജൂഡ് ആന്തണി ജോസഫ് ചിത്രം തുടക്കത്തിന്റെ പൂജ നടന്നു; കുടുംബ സമേതം വിസ്മയ മോഹൻലാൽ..!! | Vismaya Mohanlal New Movie
Vismaya Mohanlal New Movie : നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് താര പുത്രി അഭിനയ രംഗത്തേക്കെത്തുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലുംൽ, പ്രണവ് മോഹൻലാൽ, സുചിത്ര, വിസ്മയ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ. ജൂഡ് […]










