Travel

Wayanad Tourist Place Updates

‘സഞ്ചാരികളെ ഇതിലെ ഇതിലെ…’ ഓണക്കാലത്ത് യാത്ര ചെയ്യുന്നവരെ വയനാട് കാത്തിരിക്കുന്നു..!

Wayanad Tourist Place Updates: സഞ്ചാരികൾക്ക് ഇനി വയനാട്ടിലേക്ക് യാത്ര തുടരാം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ചില കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ ഓണക്കാലത്ത് വയനാട് ടൂറിസം പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. ബാണാസുര സാഗർ ഡാം രാവിലെ 9 മുതൽ വൈകിട്ട് 5:45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അനുമതി നൽകി. കഴിഞ്ഞദിവസം എടയ്ക്കൽ ഗുഹ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാര

‘സഞ്ചാരികളെ ഇതിലെ ഇതിലെ…’ ഓണക്കാലത്ത് യാത്ര ചെയ്യുന്നവരെ വയനാട് കാത്തിരിക്കുന്നു..! Read More »

Travel
featured 18 min

മഴക്കാലത്തു ഒഴിവാക്കാം കേരളത്തിലെ ഈ സ്ഥലത്തേക്കുള്ള യാത്രകൾ !!

places not to visit in rainy seasons: യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മഴക്കാലം ആണെങ്കിൽ പറയുകയും വേണ്ട. ഒരു ചൂടു കട്ടനൊപ്പം മഴയും നനഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. സുന്ദരമായ പ്രകൃതി ഏതുനിമിഷവും കലി പൂണ്ടുണരാം. അത്തരത്തിൽ മഴക്കാല യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതവും ആയ പെരിയാർ വന്യജീവി സങ്കേതമാണ്

മഴക്കാലത്തു ഒഴിവാക്കാം കേരളത്തിലെ ഈ സ്ഥലത്തേക്കുള്ള യാത്രകൾ !! Read More »

Travel