മമ്മുട്ടിക്കും സുൽഫിത്തിനും വിവാഹ വാർഷികാശംസ നേർന്ന് ദുൽഖർ; ഇണക്കുരുവികളെ പോലെയുള്ള ചിത്രം ശ്രദ്ദേയമാകുന്നു..!! | Actor Mammootty And His Wife Sulfith Celebrated Their 46th Wedding Anniversary
Actor Mammootty And His Wife Sulfith Celebrated Their 46th Wedding Anniversary : 46-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മമ്മുട്ടിയും ഭാര്യ സുൽഫിത്തും. ഇരുവർക്കും വിവാഹ വാർഷിക ആശംസ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന സുൽഫത്തിനെ ചിത്രത്തിൽ കാണാം. ‘ഉമ്മയ്ക്കും ഉപ്പക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. മമ്മുട്ടിക്കും സുൽഫിത്തിനും വിവാഹ […]

