താരനെ അകറ്റി മുടി തഴച്ചുവളരാൻ കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ..!!കാണാം മാജിക് | Alovera Jel Uesful Tip
Alovera Jel useful Tip:നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു കാണാം മാജിക് പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. വളരെ അധികം ധാതു ലവണങ്ങളുടെ ശേഖരണം ആയതിനാൽ കറ്റാർവാഴ മുടിക്ക് ഏറെ ഗുണം ചെയ്യും. മുടി തഴച്ചു വളരുകയും താരനെ […]

