ലൈവ് റിസൾട്ട്.!! ഒരു തുള്ളി വാസിലിൻ ഉണ്ടോ.? എത്ര അഴുക്കുപിടിച്ച ബാഗും 5 മിനിറ്റിൽ പുതുപുത്തനാക്കാം.!! | Bag Cleaning Easy Tips
Empty all contentsShake out debrisUse lint roller insideWipe exterior with damp clothSpot clean stainsUse mild detergentAir dry completely Bag Cleaning Easy Tips : കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല […]

