ബാത്രൂമിലെ ബക്കറ്റിനും കപ്പിലും വഴുവഴുപ്പുണ്ടോ.? അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി.. ഒരു വർഷത്തേക്ക് ഇനി പുതു പുത്താനായിരിക്കും.!! | Bathroom Bucket Mug Cleaning Tip
Baking soda – 2 tablespoonsWhite vinegar – 1 cupLemon – 1 (optional for extra freshness)Scrubbing brush or old toothbrush Bucketum Kappum Cleaning Tips : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ.. അടുക്കളയിലെ ഈ […]

